ക്രസ്സക്സ്∙ വൈക്കോബ്‌ പ്രയർ സെന്റർ ഒരുക്കുന്ന ബൈബിൾ ക്ലാസ്സും ഫാമിലി കോൺഫറൻസും സുവിശേഷയോഗവും ഫെബ്രുവരി 20 വ്യാഴം മുതൽ 22 ശനിയാഴ്ച വരെ ഇവാഞ്ചലിസ്റ്റ്‌ സാജു ജോൺ നയിക്കുന്നു.ആഫ്രിക്കയിലും ഇന്ത്യയിലും മിഷനറി പ്രവർത്തനം നടത്തി ആയിരക്കണക്കിനു ആളുകൾക്കു യേശു ക്രിസ്തുവിന്റെ സത്യസുവിശഷം വിവിധ രീതിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രസ്സക്സ്∙ വൈക്കോബ്‌ പ്രയർ സെന്റർ ഒരുക്കുന്ന ബൈബിൾ ക്ലാസ്സും ഫാമിലി കോൺഫറൻസും സുവിശേഷയോഗവും ഫെബ്രുവരി 20 വ്യാഴം മുതൽ 22 ശനിയാഴ്ച വരെ ഇവാഞ്ചലിസ്റ്റ്‌ സാജു ജോൺ നയിക്കുന്നു.ആഫ്രിക്കയിലും ഇന്ത്യയിലും മിഷനറി പ്രവർത്തനം നടത്തി ആയിരക്കണക്കിനു ആളുകൾക്കു യേശു ക്രിസ്തുവിന്റെ സത്യസുവിശഷം വിവിധ രീതിയിൽ പങ്കുവയ്‌ക്കുന്ന പ്രസ്സിദ്ധ ഇവാഞ്ചലിസ്റ്റ്‌ സാജു ജോൺ മാത്യു നയിക്കുന്ന ബൈബിൾ ക്ലാസ്സ്‌, ഫാമിലി കോൺഫറൻസ്‌, സുവിശഷ യോഗവും ‌ വൈക്കോമ്പ് പ്രയർ സെന്ററിന്റെ നേതൃത്വത്തിൽ ‌ വൈക്കോമ്പ് ക്രസ്സക്സു കമ്മ്യൂണിറ്റി സ്കൂൾ ഓഡിറ്റോറിയം..

Venue: Cressex Community School, 

ADVERTISEMENT

Holmers Lane,   

High Wycombe, 

Bucks, HP12 4QA,

Date & Time : 20/02/20  6:30 Pm  (Bible Study)

ADVERTISEMENT

21/02/20  6:30 Pm  (Bible Study)

22/02/20  10:00 Am (Bible Study)

2:00 Pm (Family Conference)

6:30 Pm ( Gospel Meeting)

ADVERTISEMENT

ഏവരെയും ഈ മീറ്റിങ്ങിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നുപ്രവേശനം തികച്ചും സൗജന്യം.. വിശാലമായ സൗജന്യ കാർ പാർക്കിങ്ങ് സൗകര്യം ലഭ്യമാണ്.

കുടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക Pr. ഫിന്നി ജോൺ 07956 424509, ബ്ലസ്സൻ തോമസ്‌ 07703 416885, ബിനു കോട്ടൂപ്പള്ളിൽ 07508 918193

https://www.youtube.com/watch?v=6RlFJkF4viM&feature=youtu.be