അങ്കമാലി/ ബർലിൻ∙ അങ്കമാലിയില്‍ ആരംഭിക്കുന്ന റൈന്‍ലാന്‍റ് ജര്‍മന്‍ ഭാഷാ സ്കൂളിന്‍റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും. അങ്കമാലി കരയാംപറമ്പ് മൂക്കന്നൂര്‍ റോഡില്‍ ഞാലൂക്കര ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ കെട്ടിടസമുച്ചയത്തില്‍ ഫെബ്രുവരി. 20 ന് വ്യാഴം വൈകിട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അങ്കമാലി/ ബർലിൻ∙ അങ്കമാലിയില്‍ ആരംഭിക്കുന്ന റൈന്‍ലാന്‍റ് ജര്‍മന്‍ ഭാഷാ സ്കൂളിന്‍റെ ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് നിര്‍വഹിയ്ക്കും. അങ്കമാലി കരയാംപറമ്പ് മൂക്കന്നൂര്‍ റോഡില്‍ ഞാലൂക്കര ജംഗ്ഷനില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ കെട്ടിടസമുച്ചയത്തില്‍ ഫെബ്രുവരി. 20 ന് വ്യാഴം വൈകിട്ട് 4.30നു സമ്മേളനത്തില്‍ സ്കൂളിന്‍റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ പ്രസിഡന്‍റും  ജര്‍മനിയിലെ അറിയപ്പെടുന്ന കലാ സാംസ്ക്കാരിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ പോള്‍ ഗോപുരത്തിങ്കലിന്‍റെ (എംഡി) മേല്‍ നോട്ടത്തിലാണ് സ്കൂള്‍ തുടങ്ങുന്നത്. നഴ്സിംഗ് ജോലിയുള്‍പ്പടെ ഒട്ടനവധി മേഖലകളില്‍ തൊഴില്‍ സാധ്യതയുള്ള ജര്‍മനിയിലേക്കു കുടിയേറാന്‍ ജര്‍മന്‍ ഭാഷാ ജ്ഞാനം അത്യാവശ്യമായിരിയിക്കെ അങ്കമാലിയിലെ റൈന്‍ലാന്‍റ് സ്കൂളിന്‍റെ പ്രവര്‍ത്തനം മലയാളികള്‍ക്ക് എന്തുകൊണ്ടും പ്രയോജനപ്രദമാവും.

ADVERTISEMENT

ഉദ്ഘാടന സമ്മേളനത്തിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് : 9846240419, 0049 17816145.