ബ്രിസ്റ്റോൾ ∙ നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോൾ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ ഫെബ്രുവരി 28, 29 തിയതികളിൽ നടക്കും. ഈ വർഷം ക്ലിപ്റ്റൺ രൂപത ‘ഇയർ ഓഫ് കമ്മ്യൂണിക്കേഷൻ’ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 28 നും 29 നും വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് ധ്യാനം. പ്രമുഖ ധ്യാനഗുരുവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രിസ്റ്റോൾ ∙ നോമ്പുകാല നവീകരണ ധ്യാനം ബ്രിസ്റ്റോൾ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ ഫെബ്രുവരി 28, 29 തിയതികളിൽ നടക്കും. ഈ വർഷം ക്ലിപ്റ്റൺ രൂപത ‘ഇയർ ഓഫ് കമ്മ്യൂണിക്കേഷൻ’ ആഘോഷിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 28 നും 29 നും വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് ധ്യാനം. പ്രമുഖ ധ്യാനഗുരുവും എംഎസ്എഫ്എസ് സഭാംഗത്തിന്റെ ജനറൽ സുപ്പീരിയറുമായ റവ. ഫാ. എബ്രാഹം വെട്ടുവേലിൽ ബ്രിസ്റ്റോൾ, ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് കാത്തലിക് ചർച്ചിൽ നോമ്പുകാല നവീകരണ ധ്യാനം നയിക്കും. 

ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന ശുശ്രൂഷയിൽ വിശുദ്ധ കുർബാന, ധ്യാനപ്രസംഗം, ദിവ്യകാരുണ്യാരാധനയും ഉണ്ടായിരിക്കും. ക്ലിപ്റ്റൺ രൂപതയുടെ സെന്റ് ജോസഫ് കാത്തലിക് ഇടവക ഒരുക്കിയിരിക്കുന്ന ഈ നോമ്പുകാല നവീകരണ ശുശ്രൂഷയിൽ പങ്കെടുത്ത് ദൈവാനുഗ്രഹത്താൽ നിറയുവാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്ന് ഇടവക വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി അറിയിച്ചു.

ADVERTISEMENT

വിലാസം: St Joseph Catholic Church, Forest Road, Fishponds, Bristol, BS16  3 QT