ബർമിങ്ങാം ∙ കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും, ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബർമിങ്ങാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർമിങ്ങാം ∙ കൊറോണ വൈറസ് വ്യാപനത്തിൽനിന്നുമുള്ള ജനങ്ങളുടെ സുരക്ഷയെക്കരുതിയും, ഗവൺമെന്റിന്റെയും സഭാധികാരികളുടെയും മാർഗനിർദേശങ്ങളോട് ചേർന്നുനിന്നുകൊണ്ടും ഇത്തവണ 14 ന് ബർമിങ്ങാം ബഥേൽ സെന്ററിൽ നടക്കേണ്ടിയിരുന്ന രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ റദ്ദാക്കി. സെഹിയോൻ മിനിസ്ട്രിക്കുവേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ അറിയിച്ചതാണിത്‌.

ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന സെഹിയോൻ മിനിസ്ട്രിയുടെ രണ്ടാം ശനിയാഴ്ച്ച കൺവൻഷൻ കൊറോണ വ്യാപനത്തിനെതിരെ മുൻകൂട്ടിയുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് റദ്ദാക്കിയത്. എന്നാൽ വിശ്വാസികൾക്കായി അന്നേദിവസം വി. കുർബാന, വചന പ്രഘോഷണം, ആരാധന ഉൾപ്പെടെ തത്സമയ ശുശ്രൂഷ രാവിലെ 9 മുതൽ 2 വരെ നടക്കുന്നതാണ്‌. താഴെപ്പറയുന്ന ലിങ്കുകളിൽ യൂട്യൂബിലും ഫെയ്സ്ബുക്കിലും ലൈവ് ആയി പങ്കെടുക്കാവുന്നതാണ് .

ADVERTISEMENT

ടീനേജ് കുട്ടികൾക്കായുള്ള  ലൈവ് സ്ട്രീമിങ്  ശുശ്രൂഷയും തത്സമയം ഓൺലൈനിൽ കാണാവുന്നതാണ്. അതിനായി https://youtu.be/tNv_taesxBM ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക 

ശുശ്രൂഷ  താഴെപ്പറയുന്ന ലിങ്കുകളിൽ യൂട്യൂബിലും ഫെയ്സ്ബുക്കിലും ലൈവ് ആയി കാണാം.  

ADVERTISEMENT

Youtube Live : www.sehionuk.org/second-saturday-live-streams  Or   sehion.eu

Facebook live : https://facebook.com/sehionuk

ADVERTISEMENT

വിവരങ്ങൾക്ക് ; ജോൺസൺ ‭+44 7506 810177‬, അനീഷ് ‭07760 254700‬, ബിജുമോൻ മാത്യു ‭07515 368239‬