സ്റ്റോക്ക് ഓൺ ട്രെന്റ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11–ാം ഫാമിലി കോൺഫറൻസ് മെയ് 23, 24, 25(ശനി, ഞായർ, തിങ്കൾ) എന്നീ തീയതികളിൽ സ്റ്റോക്ക് ഓൺ ട്രന്റ് സ്റ്റാഫോർഡ് ഷെയറിലുള്ള യാങ്ങ് ഫീൽഡിൽ വെച്ച് ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കോൺഫറൻസിന്റെ പ്രചരണാർഥം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്ക് ഓൺ ട്രെന്റ് ∙ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന 11–ാം ഫാമിലി കോൺഫറൻസ് മെയ് 23, 24, 25 (ശനി, ഞായർ, തിങ്കൾ) തീയതികളിൽ സ്റ്റോക്ക് ഓൺ ട്രന്റ് സ്റ്റാഫോർഡ് ഷെയറിലുള്ള യാങ്ങ് ഫീൽഡിൽ വച്ച് ഭദ്രാസന കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്നു. കോൺഫറൻസിന്റെ പ്രചരണാർഥം രൂപം നൽകിയ പ്രമോ ഗാനത്തിന്റെ പ്രകാശനം ബ്രിസ്റ്റോൾ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ വച്ചു നടന്നു. 

ഇടവക വികാരി  ഫാ. വർഗീസ് മാത്യു ഗാനം  ഔപചാരികമായി പ്രകാശനം ചെയ്തു. കോൺഫറൻസിന്റെ ജനറൽ കൺവീനർ ഫാ. എബി ഫിലിപ്പിന്റെ രചനയ്ക്ക് സംഗീതം നലൽകിയത് അജേഷ് തോമസാണ്. ഗാനാലാപനം അജി കുണ്ടറയും മിന്നു ആന്റണിയുമാണ്. കോൺഫറൻസിന്റെ ഇതുവരെയുള്ള  ക്രമീകരണങ്ങളെകുറിച്ച് കൺവീനർ അനിൽ ജോർജ് വിശദീകരിച്ചു. സുനിൽ ജോർജ്, റോജൻ തോമസ്, ഇടവക ട്രസ്റ്റി അനിൽ തോമസ്, സെക്രട്ടറി ഡെന്നിസ് ഡാനിയേൽ എന്നിവർ ചടങ്ങിന് സന്നിഹിതരായിരുന്നു.