ബർലിൻ ∙ ഇന്ന് യൂറോപ്പ് ഭീകരമായി കോവിഡ്–19 ന്റെ പിടിയിലാണെങ്കിലും അടുത്ത ഞായറാഴ്ച (29) വേനൽക്കാല സമയമാറ്റം ഉണ്ടാകും. ഞായറാഴ്ച പുലർച്ചെ രണ്ടിന് വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ മുന്നിലാക്കിയാണ് വേനൽക്കാല സമയത്തിന് തുടക്കം കുറിക്കുന്നത്. കോവിഡ് ഭീഷണിയിൽ ജനം സംഭവം മറന്ന ലക്ഷണമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ഇന്ന് യൂറോപ്പ്  ഭീകരമായി കോവിഡ്–19 ന്റെ പിടിയിലാണെങ്കിലും അടുത്ത ഞായറാഴ്ച (29) വേനൽക്കാല സമയമാറ്റം ഉണ്ടാകും. ഞായറാഴ്ച പുലർച്ചെ രണ്ടിന് വാച്ചുകളും ക്ലോക്കുകളും ഒരു മണിക്കൂർ മുന്നിലാക്കിയാണ് വേനൽക്കാല സമയത്തിന് തുടക്കം കുറിക്കുന്നത്. കോവിഡ് ഭീഷണിയിൽ ജനം സംഭവം മറന്ന ലക്ഷണമാണ് എങ്ങും.

വേനൽക്കാല സമയമാറ്റത്തോടെ പ്രഭാതങ്ങളിൽ ഏറെ ഇരുട്ടും, സന്ധ്യകൾക്ക് വെട്ടം കൂടുകയും ചെയ്യും. ഇന്ന് യൂറോപ്പിൽ ഈ സമയമാറ്റ പ്രക്രിയയെ ശക്തമായ ഭാഷയിൽ വിമർശിക്കപ്പെടുന്നുണ്ട്. ഇത് അവസാനിപ്പിക്കണമെന്ന് ഒരു അഭിപ്രായ സർവേയിലൂടെ എൺപത് ശതമാനം യൂറോപ്യൻ ജനത ആവശ്യപ്പെട്ടു കഴിഞ്ഞു. 

ADVERTISEMENT

ജനസമ്മർദ്ദം ഏറുന്നതുകൊണ്ട് യൂറോപ്യൻ യൂണിയൻ ഈ വർഷാവസാനം ഒരു അവസാന വാക്ക് പറയും എന്ന് സൂചനയുണ്ട്. 2021 അവസാനം പൂർണ്ണമായും യൂറോപ്പിൽ ഈ സമയമാറ്റ പ്രക്രിയ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 

2020 ഒക്ടോബർ ഇരുപത്തിയഞ്ച് പുലർച്ചെ ഈ വേനൽക്കാല സമയമാറ്റം അവസാനിക്കും. അടുത്ത ഞായറാഴ്ച മുതൽ ഇന്ത്യയും യൂറോപ്പുമായി മൂന്നര മണിക്കൂറിന്റെ സമയ വ്യത്യാസമാണ് വരുന്നത്.