സൂറിക്∙ തുടർച്ചയായി രണ്ട് ദിവസം കൊറോണ മരണങ്ങളില്ലാത്ത ആശ്വാസത്തിലാണ്‌ സ്‌പെയിൻ. ഇതുവരെ 27,127 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ കൊറോണ മരണമില്ലെന്ന ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ശുഭ വാർത്ത. കോവിഡ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം ഫെബ്രുവരി 13 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്∙ തുടർച്ചയായി രണ്ട് ദിവസം കൊറോണ മരണങ്ങളില്ലാത്ത ആശ്വാസത്തിലാണ്‌ സ്‌പെയിൻ. ഇതുവരെ 27,127 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിൽ കൊറോണ മരണമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള ശുഭ വാർത്ത. കോവിഡ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം ഫെബ്രുവരി 13 ന് ആയിരുന്നെങ്കിലും, മാർച്ച് 3 മുതലാണ് ഇക്കാര്യത്തിൽ ദിവസേന കണക്കുകൾ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോർട്ടിൽ കഴിഞ്ഞ ആഴ്ചയിൽ 34 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ ആഴ്ചയിലെ രണ്ടു  ദിനങ്ങളിൽ മരണങ്ങൾ അകന്ന് നിന്നത് രാജ്യത്തെ ലോക് ഡൗൺ ഇളവുകളെ സാധൂകരിക്കുന്നതായാണ് വിലയിരുത്തൽ.