ബർലിൻ ∙ ജർമനിയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുന്നതായി സൂചന. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഗുട്ടർസ്‌ലോ, വാറൻഡോർഫ് എന്നീ ചെറിയ നഗരങ്ങളിൽ കോവിഡ് വ്യാപിച്ച് കഴിഞ്ഞു. ഗുട്ടർസ്‌ലോ നഗരത്തിലാണ് പ്രധാന അറവുശാലയായ ടോണീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പണി ചെയ്യുന്ന 1500 ലധികം പേർക്ക് ഇതിനകം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമനിയിലെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുന്നതായി സൂചന. നോർത്തേൺ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ ഗുട്ടർസ്‌ലോ, വാറൻഡോർഫ് എന്നീ ചെറിയ നഗരങ്ങളിൽ കോവിഡ് വ്യാപിച്ച് കഴിഞ്ഞു. ഗുട്ടർസ്‌ലോ നഗരത്തിലാണ് പ്രധാന അറവുശാലയായ ടോണീസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പണി ചെയ്യുന്ന 1500 ലധികം പേർക്ക് ഇതിനകം കോവിഡ് ബാധിച്ച് കഴിഞ്ഞു.

ഗുട്ടർസ്‌ലോ നഗരത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രഖ്യാപനം സംസ്ഥാന മുഖ്യമന്ത്രി ലാഷ്റ്റ് (LACHET)ഇന്നു പുറത്തുവിട്ടു. ഇതിനിടയിൽ കോവിഡ് വ്യാപന മുന്നറിയിപ്പുമായി വൈറോളജി ലാബായ റോബർട്ട് കോഹും രംഗത്ത് വന്നു.ജർമൻകാർ അതീവ ജാഗ്രത പുലർത്തണമെന്നാണ് ലാബിന്റെ നിർദേശം.

ADVERTISEMENT

കോവിഡിന്റെ രണ്ടാം വരവാണ് എന്നു പോലും ലാബ് സംശയിക്കുന്നു. നിലവിൽ 6200 പേർക്കാണ് ജർമനിയിൽ കോവിഡ് ബാധിക്കുന്നത്. 8900 പേർ ജർമനിയിൽ ഇതിനകം കോവിഡ് ബാധിച്ച് മരണമടഞ്ഞു.