പ്രസ്റ്റൻ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തെ ഹൃദയത്തിലേറ്റി രൂപത സമൂഹം. രണ്ടായിരത്തിലധികം കുട്ടികൾ മത്സരിക്കുന്ന ഈ മത്സരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്നു സമാപിക്കുമ്പോൾ കുട്ടികൾ ആവേശത്തോടെ, രണ്ടാമത്തെ റൗണ്ടിൽ തങ്ങളുടെ സ്ഥാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസ്റ്റൻ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന സുവാറ 2020 ഓൺലൈൻ ബൈബിൾ ക്വിസ് മത്സരത്തെ ഹൃദയത്തിലേറ്റി രൂപത സമൂഹം. രണ്ടായിരത്തിലധികം കുട്ടികൾ മത്സരിക്കുന്ന ഈ മത്സരത്തിലെ ആദ്യ റൗണ്ട് മത്സരങ്ങൾ ഇന്നു സമാപിക്കുമ്പോൾ കുട്ടികൾ ആവേശത്തോടെ, രണ്ടാമത്തെ റൗണ്ടിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ആദ്യ റൗണ്ടിലെ മൂന്നു മത്സരങ്ങളുടെയും മാർക്കുകൾ കൂട്ടിയതിനു ശേഷം അതിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ 75% കുട്ടികൾ അടുത്ത റൗണ്ടിലേക്കുള്ള മത്സരങ്ങൾക്ക് യോഗ്യത നേടും. ആദ്യ റൗണ്ട് മത്സരത്തിലെ വിജയികളെയും  രണ്ടാമത്തെ റൗണ്ടിലേക്ക് യോഗ്യത നേടാത്തവരെയും അവരുടെ റജിസ്റ്റേഡ് ഇ മെയിൽ വഴി മത്സരഫലം അറിയിക്കുന്നതായിരിക്കുമെന്നു ബൈബിൾ അപ്പോസ്റ്റലേറ്റ് കോ ഓർഡിനേറ്റർ ആന്റണി മാത്യു അറിയിച്ചു. 

മൂന്ന് റൗണ്ടുകളിലായി നടത്തുന്ന ഈ മത്സരങ്ങളുടെ അവസാന മത്സരം ഓഗസ്റ്റ് 29 ന് നടത്തക്ക രീതിയിലാണ്  ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമത്തെ റൗണ്ടിലേക്കുള്ള മത്സരങ്ങളുടെ പഠനഭാഗങ്ങൾ അറിയാൻ മത്സരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുവാനും ബൈബിൾ അപ്പൊസ്‌തലറ്റിന്റെ വെബ് സൈറ്റ് സന്ദർശിക്കുക .http://smegbbiblekalotsavam.com/?page_id=595 .ഇന്ന് നടക്കുന്ന മത്സരങ്ങൾക്കുള്ള ലിങ്ക് കുട്ടികൾക്ക് അവരുടെ രജിസ്റ്റേർഡ് ഈമെയിലിൽ അയച്ചിട്ടുണ്ട് എന്ന് സുവാറ ഓൺലൈൻ ബൈബിൾ ക്വിസ് പി.ആർ.ഓ ജിമ്മിച്ചൻ ജോർജ് അറിയിച്ചു . 

ADVERTISEMENT