ബർലിൻ ∙ ജർമൻ ചാൻസലർ അംഗല മെർക്കൽ മാസ്ക് ധരിച്ച് ഇന്നലെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കൗതുകമായി.കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിൽ എന്തുകൊണ്ട് മെർക്കൽ മാസ്ക്ക് ധരിച്ചില്ലാ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അവർ ഇന്നലെ മാസ്ക്ക് ധരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ജർമൻ ചാൻസലർ അംഗല മെർക്കൽ മാസ്ക് ധരിച്ച് ഇന്നലെ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് കൗതുകമായി.കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായി നടന്ന കൂടിക്കാഴ്ചയിൽ എന്തുകൊണ്ട് മെർക്കൽ മാസ്ക്ക് ധരിച്ചില്ലാ എന്ന് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അവർ ഇന്നലെ മാസ്ക്ക് ധരിച്ച് വിവിധ വേദികളിൽ പ്രത്യക്ഷപ്പെട്ടത്.

ജർമനിയിൽ കോവിഡ് വ്യാപനത്തിന് തടയിടാൻ മാസ്ക്ക് ധരിച്ച് പുറത്തിറങ്ങണം, സാമൂഹ്യ അകലം പാലിക്കണം എന്ന ചാൻസലർ മെർക്കലിന്റെ ജാഗ്രത നിർദ്ദേശം ഇന്നും ഇവിടെ നിലനിൽക്കുന്നുണ്ട്.

ADVERTISEMENT

ജർമനിയിൽ നിലവിൽ 5700 പേർക്ക് മാത്രം കോവിഡ് ബാധ :

നിലവിൽ 5700 പേർക്ക് മാത്രമെ ജർമനിയിൽ കോവിഡ് ബാധയുള്ളൂവെന്ന് പ്രമുഖ ലാബായ റോബർട്ട് കോഹ് ഇന്നു പുറത്തു വിട്ട കണക്കിൽ പറയുന്നു. ആകെ 1,95,674 പേരെ കോവിഡ് ബാധിച്ചതായും 1,81,000 പേർ രോഗമുക്തരായതായും 9,003 പേർ കോവിഡ് മൂലം മരണമടഞ്ഞതായും റോബർട്ട് കോഹ് തുടർന്ന് വെളിപ്പെടുത്തി.

ADVERTISEMENT

ലോകരാജ്യങ്ങളുടെ കോവിഡ് വ്യാപന ലിസ്റ്റിൽ ജർമനിക്ക് ഇപ്പോൾ പതിനാറാം സ്ഥാനമുള്ളത്. ഇന്ത്യക്ക് നാലാം സ്ഥാനവും.