പ്രസ്റ്റൻ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് അവസാനിച്ചപ്പോൾ അഞ്ചു കുട്ടികൾ പ്രഥമസ്ഥാനം നേടി .

പ്രസ്റ്റൻ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് അവസാനിച്ചപ്പോൾ അഞ്ചു കുട്ടികൾ പ്രഥമസ്ഥാനം നേടി .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസ്റ്റൻ∙ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ രണ്ടാം റൗണ്ട് അവസാനിച്ചപ്പോൾ അഞ്ചു കുട്ടികൾ പ്രഥമസ്ഥാനം നേടി . എയ്ജ് ഗ്രൂപ്പ് 8 -10 ൽ നീൽ ജോസഫ് പ്രഥമസ്ഥാനം കരസ്ഥമാക്കിയപ്പോൾ എയ്ജ് ഗ്രൂപ്പ് 11 -13 ൽ രണ്ടു പേർ പ്രഥമസ്ഥാനം പങ്കുവച്ചു -ജോയിൻ തങ്കച്ചനും ജോയൽ തോമസും. 

14 -17 എയ്ജ് ഗ്രൂപ്പിൽ ആൻ മരിയ ജോബി പ്രഥമസ്ഥാനം കരസ്ഥമാക്കി . മൂന്നാം റൗണ്ട് മത്സരങ്ങൾ ഈ ശനിയാഴ്ച ആരംഭിക്കും . മൂന്നു ആഴ്ചകളിലായിട്ടാണ് ഈ റൗണ്ടിലെ മത്സരങ്ങൾ നടത്തുക . ഈ റൗണ്ടിലെ എല്ലാ ആഴ്ചകളിലെയും മത്സരങ്ങളുടെ മാർക്കുകൾ കൂട്ടി അതിൽനിന്നും ഏറ്റവും കൂടുതൽ മാർക്കുകൾ നേടുന്ന എട്ടുകുട്ടികൾ ഫൈനൽ റൗണ്ട് മത്സരത്തിലേക്ക് യോഗ്യത നേടും . 

ADVERTISEMENT

ഓഗസ്റ്റ് 29 നാണ്  ഫൈനൽ മത്സരം ക്രമീകരിച്ചിരിക്കുന്നത് ഓൺലൈൻ ബൈബിൾ ക്വിസിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്.രൂപതയുടെ ബൈബിൾ അപ്പൊസ്‌തലേറ്റുമായി ബന്ധപ്പെടണമെന്ന് ജിമ്മിച്ചൻ ജോർജ് അറിയിച്ചു.