സൂറിക്ക് ∙ ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക്‌ നാളെ മുതൽ (ഓഗസ്‌റ്റ് 20) സ്വിറ്റ്സർലൻഡിൽ 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ടമെന്റ് ഉത്തരവിറക്കി.

സൂറിക്ക് ∙ ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക്‌ നാളെ മുതൽ (ഓഗസ്‌റ്റ് 20) സ്വിറ്റ്സർലൻഡിൽ 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ടമെന്റ് ഉത്തരവിറക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂറിക്ക് ∙ ഇന്ത്യയിൽ നിന്നും എത്തുന്നവർക്ക്‌ നാളെ മുതൽ (ഓഗസ്‌റ്റ് 20) സ്വിറ്റ്സർലൻഡിൽ 10 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി ഫെഡറൽ ഹെൽത്ത് ഡിപ്പാർട്ടമെന്റ് ഉത്തരവിറക്കി.  53 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് സ്വിറ്റ്സർലൻഡിൽ എത്തുമ്പോൾ ക്വാറന്റീൻ നിർബന്ധമാക്കിയിട്ടുള്ളത്. ഇതിൽ ഇന്ത്യ ഉൾപ്പെടുന്നത് ആദ്യമായിട്ടാണ്. 

സ്വിറ്റ്സർലൻഡിൽ എത്തുന്നതിന് തൊട്ടുമുമ്പുള്ള 14 ദിവസങ്ങളിൽ പട്ടികയിലുള്ള 53 റിസ്‌ക് രാജ്യങ്ങളിൽ ഏതിലെങ്കിലും പോയിട്ടുള്ളവരാണ് സ്വയം ക്വാറന്റീനിൽ പോകേണ്ടത്. സ്വിറ്റ്സർലൻഡിൽ പ്രവേശിച്ചു രണ്ട് ദിവസത്തിനുള്ളിൽ അതാത് പ്രവിശ്യാ അധികൃതരെ അറിയിക്കണമെന്നാണ് നിയമം. ഇത് ലംഘിക്കുന്നവർ പതിനായിരം സ്വിസ്സ് ഫ്രാങ്ക് വരെ പിഴയ്ക്ക് ശിക്ഷാർഹരാണ്‌.

ADVERTISEMENT

ലോക രാജ്യങ്ങളിലെ സ്ഥിതിഗതികൾ രണ്ടാഴ്ച്ച കൂടുമ്പോൾ വിലയിരുത്തിയാണ് കോവിഡ് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ ലിസ്റ്റ് സ്വിറ്റ്സർലൻഡ് പുതുക്കുന്നത്.