ബ്രസല്‍സ് ∙ സ്വതന്ത്രവും നീതിയുക്തവുമല്ലാത്ത ബെലാറസ് തിരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്യന്‍ യൂണിയന്‍ തള്ളി. രാജ്യത്തിനെതിരെ അടിയന്തരമായി ഉപരോധം ഏര്‍പ്പെടുത്തുമെന്നും യൂണിയന്‍ നേതാക്കള്‍.

ബ്രസല്‍സ് ∙ സ്വതന്ത്രവും നീതിയുക്തവുമല്ലാത്ത ബെലാറസ് തിരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്യന്‍ യൂണിയന്‍ തള്ളി. രാജ്യത്തിനെതിരെ അടിയന്തരമായി ഉപരോധം ഏര്‍പ്പെടുത്തുമെന്നും യൂണിയന്‍ നേതാക്കള്‍.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രസല്‍സ് ∙ സ്വതന്ത്രവും നീതിയുക്തവുമല്ലാത്ത ബെലാറസ് തിരഞ്ഞെടുപ്പിന്റെ ഫലം യൂറോപ്യന്‍ യൂണിയന്‍ തള്ളി. രാജ്യത്തിനെതിരെ അടിയന്തരമായി ഉപരോധം ഏര്‍പ്പെടുത്തുമെന്നും യൂണിയന്‍ നേതാക്കള്‍. പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ വിജയം നേടിയ വോട്ടെടുപ്പില്‍ വ്യാപകമായി കൃത്രമം നടന്നു എന്നാരോപിച്ച് ബെലാറസില്‍ കടുത്ത പ്രക്ഷോഭങ്ങള്‍ തുടരുകയാണ്.

ഓഗസ്ററ് 9 ലെ വോട്ടെടുപ്പ് സ്വതന്ത്രമോ ന്യായമോ അല്ലെന്നും അതിനാല്‍ ഫലം അംഗീകരിക്കാന്‍ കഴിയില്ലെന്നും ജര്‍മ്മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പറഞ്ഞു. അടിയന്തര വീഡിയോ കോണ്‍ഫറന്‍സിലാണ് യൂറോപ്യന്‍ യൂണിയന്‍ ഈ വിഷയം ചര്‍ച്ച ചെയ്തത്.

ADVERTISEMENT

26 വര്‍ഷമായി രാജ്യം ഭരിക്കുന്ന പ്രസിഡന്റ് അലക്സാണ്ടര്‍ ലുകാഷെങ്കോ ആറാം തവണ വീണ്ടും അധികാരമേറ്റു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അദ്ദേഹത്തിന് 80% വോട്ട് ലഭിച്ചതായാണ് പറയുന്നത്.