ലണ്ടൻ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സോണൽ കൺവൻഷൻ ഓഗസ്റ്റ് 28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തും. ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പ 28ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സോണൽ കൺവൻഷൻ ഓഗസ്റ്റ്  28 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ നടത്തും. ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫീലക്സിനോസ് എപ്പിസ്ക്കോപ്പ 28ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് നടക്കുന്ന സമ്മേളനത്തിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം റവ. എ. റ്റി. സക്കറിയ മുഖ്യപ്രഭാഷണം നടത്തും.  29 ശനി വൈകിട്ട് 6.30നുള്ള സമ്മേളനത്തിൽ റവ. ഡോ. ഷാം പി. തോമസ് മുഖ്യപ്രഭാഷണം നിർവ്വഹിക്കും.

ഞായറാഴ്ച രാവിലെ 9.30ന് നടക്കുന്ന ആരാധനയിൽ സോണിലുള്ള എല്ലാ ഇടവകജനങ്ങളും പങ്കുചേരുന്നതും ഡോ. ഐസക് മാർ ഫീലക്സിനോസ് തിരുമേനിയും റവ. എ. സക്കറിയായും  ആരാധനക്കും സന്ദേശത്തിനും നേതൃത്വം നൽകും. കൺവൻഷൻ ക്രമീകരണങ്ങൾക്ക് വെരി റവ.  പി. റ്റി. തോമസ്, പി. എം.  മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള സോണൽ കൗൺസിൽ നേതൃത്വം നൽകുന്നു. മീറ്റിങ്ങുകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നടത്തപ്പെടുന്നതാണ്. മീറ്റിങ്ങിൽ പങ്കെടുക്കാൻ 02076608149  എന്ന നമ്പരിൽ 1631812968  എന്റർ ചെയ്യുക.