റോം ∙ മഹാമാരിയുടെ സംഹാരത്തിൽ മനസ് മടുത്ത് പതറിയ ഒരു ജനസമൂഹമായിരുന്നു ഇറ്റലിയിൽ ഉള്ള മലയാളികൾ. സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സന്തോഷത്തിന്റയും സമാധാനത്തിന്റെയും ഒരുമയുടെയും ഒത്തുകൂടലായി ഒഐസിസി ഇറ്റലി ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ. സെപ്റ്റംബർ 13 ന് 10 മണിക്ക് പൂക്കളം ഒരുക്കൽ മത്സരത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം ∙ മഹാമാരിയുടെ സംഹാരത്തിൽ മനസ് മടുത്ത് പതറിയ ഒരു ജനസമൂഹമായിരുന്നു ഇറ്റലിയിൽ ഉള്ള മലയാളികൾ. സാവധാനം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നു. സന്തോഷത്തിന്റയും സമാധാനത്തിന്റെയും ഒരുമയുടെയും ഒത്തുകൂടലായി ഒഐസിസി ഇറ്റലി ഒരുക്കുന്ന ഓണാഘോഷ പരിപാടികൾ.  സെപ്റ്റംബർ 13 ന് 10 മണിക്ക് പൂക്കളം ഒരുക്കൽ മത്സരത്തോടെ പരിപാടികൾ ആരംഭിക്കുന്നു. 

നാടൻ പാട്ട്, തിരുവാതിര, സംഘഗാനം, സംഘനൃത്തം, കായിക മത്സരങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും. ഓണസദ്യയും ക്രമീകരിച്ചിരിക്കുന്നു. ഗുഡ് ഷെപ്പേർഡ് ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾക്ക് ജോമോൻ തോമസ് കുഴിക്കാട്ടിൽ (പ്രസിഡന്റ്‌), ബീന ജോസ് (വൈസ് പ്രസിഡന്റ്‌), മറ്റ് ഒഐസിസി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.