ലെസ്റ്റർ∙ സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററിൽ ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകിട്ട് മലയാളത്തിലും വിശുദ്ധ കുർബാന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലെസ്റ്റർ∙ സുറിയാനി പാരമ്പര്യ അധിഷ്ഠിതമായ എട്ടു നോമ്പ് ആചരണം ലെസ്റ്ററിൽ ആഘോഷിച്ചു. എട്ടു ദിവസങ്ങളിലായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാവിലെ ഇംഗ്ലീഷിലും വൈകിട്ട് മലയാളത്തിലും വിശുദ്ധ കുർബാനയും നൊവേനയും നടത്തി. ഓരോ ദിവസവും വിവിധ മേഖലകളിലുള്ള വൈദികരുടെ അനുഗ്രഹ പ്രഭാഷണം കുർബാനയിൽ ഓഡിയോയിലൂടെ നടത്തി.

സമാപന ദിവസമായ 8 ന് സുപ്രീം കോടതി ജഡ്ജ് ആയി സേവനം അനുഷ്ഠിച്ച ജസ്റ്റിസ്. കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. തടസങ്ങളെല്ലാം മാറ്റി ചടങ്ങുകൾ എല്ലാം നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇടവക സമൂഹം.