കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അലംമ്‌നൈ 2020 വെർച്വൽ മീറ്റ് നടത്തുന്നു. ഒക്‌ടോബർ 2 വെള്ളി 3 മണി മുതൽ പൂർവ വിദ്യാർഥികൾ ഒത്തുകൂടും. | Alumni Association | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ ബസേലിയസ് കോളജിലെ പൂർവ വിദ്യാർഥി സംഘടനയായ വീ ബസേലിയൻ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് അലംമ്‌നൈ 2020 വെർച്വൽ മീറ്റ് നടത്തുന്നു. ഒക്‌ടോബർ 2 വെള്ളി 3 മണി മുതൽ  പൂർവ വിദ്യാർഥികൾ ഒത്തുകൂടും.

പ്രമുഖരായ പൂർവ വിദ്യാർഥികൾ സംബന്ധിക്കുന്ന സംഗമത്തിൽ, സാംസ്കാരിക പരിപാടികളും ഉണ്ടാകുമെന്നു ബസേലിയസ് കോളജ് പ്രിൻസിപ്പൽ ഡോ. ബിജു തോമസ്, കോളജ് ബർസാർ, ഡോ. ജോയ് മർക്കോസ്, വീ ബസേലിയ‌ൻ പ്രസിഡന്റ് ടോം മാത്യു, സെക്രട്ടറി മനോജ് ജോസഫ് എന്നിവർ അറിയിച്ചു. 

ADVERTISEMENT

സ്വദേശത്തും വിദേശത്തുമുള്ള വീ ബസേലിയൻ അംഗങ്ങൾക്കു വെർച്വൽ മീറ്റിൽ സംബന്ധിക്കാം. വിവരങ്ങൾക്ക്: 96054 96082, 94959 36378, 94470 58404.

English Summary: Kottayam Baselius College alumni meeting