വവത്തിക്കാന്‍സിറ്റി ∙ മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ

വവത്തിക്കാന്‍സിറ്റി ∙ മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വത്തിക്കാന്‍സിറ്റി ∙ മാര്‍പാപ്പായുടെ അംഗരംക്ഷകരായ നാല് സ്വിസ്ഗാര്‍ഡുകള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി അറിയിച്ചു. വാരാന്ത്യത്തില്‍ രോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇവരുമായി ബന്ധംപുലർത്തിയവരുടെ പരിശോധനകള്‍ തുടരുകയാണ്

സ്വിസ് ഗാര്‍ഡുകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വത്തിക്കാനിലെ കൊറോണ വിരുദ്ധ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയതായി വക്താവ് അറിയിച്ചു. എല്ലാ കാവല്‍ക്കാരും ഡ്യൂട്ടിയിലാണെങ്കിലും അല്ലെങ്കിലും മാസ്ക് ധരിക്കണമെന്ന് ബ്രൂണി അറിയിച്ചു. മാര്‍പാപ്പയുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കാന്‍ അംഗരക്ഷകരോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു.