ഡബ്ലിൻ ∙ എസൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് വർക്ക് ഷോപ്പിന് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി .

ഡബ്ലിൻ ∙ എസൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന ഓൺലൈൻ സയൻസ് വർക്ക് ഷോപ്പിന് റജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ എസൻസ് അയർലൻഡ് സംഘടിപ്പിക്കുന്ന  ഓൺലൈൻ സയൻസ് വർക്ക് ഷോപ്പിന് റജിസ്റ്റർ ചെയ്യാനുള്ള  അവസാന തീയതി ഒക്ടോബർ 20 വരെ നീട്ടി. നവംബർ 10 നോ അതിനു മുൻപായോ എൻട്രികൾ ലഭിച്ചിരിക്കണം. ഓൺലൈൻ സയൻസ് ക്വിസ്  ഒക്ടോബർ 30 വെള്ളിയാഴ്ച  വൈകിട്ട്  5.30-ന് ആയിരിക്കും.

വിജയികൾക്കുള്ള  സമ്മാനങ്ങൾ അടുത്ത  പരിപാടിയിലോ  അല്ലെങ്കിൽ  പോസ്റ്റ് വഴിയോ നൽകുന്നതായിരിക്കും എന്നും എസ്സൻസ് ഭാരവാഹികൾ അറിയിച്ചു.

ADVERTISEMENT

Online science competition. 

Please register 

ADVERTISEMENT

http://essense.ie/curiosity/

For more details: essenseireland@gmail.com

ADVERTISEMENT

contact: 0876521572, 0896110172, 087 2263917.