ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റൺ മലയാളികളുടെ പ്രിയപ്പെട്ട ബെന്നി ജോസഫ് (ബെന്നിച്ചേട്ടൻ) ഇന്നു രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ചു. 56 കാരനായ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ ഇന്നു രാവിലെയാണ് മകൻ കണ്ടെത്തുന്നത്. ഉടൻ ആംബുലൻസ് സംഘമെത്തി പരിശോധിച്ചെങ്കിലും ഇതിനകം മരണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ മലയാളികളെയാകെ ദുഃഖത്തിലാഴ്ത്തി പ്രിസ്റ്റൺ മലയാളികളുടെ പ്രിയപ്പെട്ട ബെന്നി ജോസഫ് (ബെന്നിച്ചേട്ടൻ) ഇന്നു രാവിലെ ഹൃദയാഘാതം മൂലം അന്തരിച്ചു. 56 കാരനായ ബെന്നിയെ അടുക്കളയിൽ വീണുകിടക്കുന്ന നിലയിൽ ഇന്നു രാവിലെയാണ് മകൻ കണ്ടെത്തുന്നത്. ഉടൻ ആംബുലൻസ് സംഘമെത്തി പരിശോധിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു. 

കടുത്തുരുത്തി കല്ലറ മാൻവെട്ടം സ്വദേശിയായ ബെന്നി ജോസഫ് അരീച്ചിറ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് നടത്തും. ഭാര്യ: സുബി. റോയൽ പ്രിസ്റ്റൺ ആശുപത്രിയിലെ നഴ്സാണ്. പ്രിസ്റ്റൺ യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ലീഡർ കൂടിയായ വിദ്യാർഥി ജോബിൻ, എട്ടാംക്ലാസ് വിദ്യാർഥി ജോസ്ലിൻ എന്നിവരാണ് മക്കൾ. 

ADVERTISEMENT

പ്രിസ്റ്റണിലെ നിർദിഷ്ട ക്നാനായ കാത്തലിക് മിഷൻ മെംബറും ലിവർപൂൾ മിഷൻ പാരീഷ് അംഗവുമായ ബെന്നി ജോസഫ് മുൻ എയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.

വാർത്ത: ടോമി വട്ടവനാൽ