പാറക്കടവ് ∙ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സമാജിക ഗോള്‍ഡന്‍ ജൂബിലിയുടെ സ്മരണയ്ക്കായി ജോമോന്‍ തോമസ് കുഴിക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ ഒഐസിസി ഇറ്റലി (റോമ) നിര്‍മ്മിച്ച് കെപിസിസിക്കുവേണ്ടി സമര്‍പ്പിച്ച ഭവനത്തിന്‍റെ താക്കോല്‍ ദാനം നിർവഹിച്ചു. ഒക്ടോബര്‍ 13 ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാറക്കടവ് ∙ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭ സമാജിക ഗോള്‍ഡന്‍ ജൂബിലിയുടെ സ്മരണയ്ക്കായി ജോമോന്‍ തോമസ് കുഴിക്കാട്ടിലിന്‍റെ നേതൃത്വത്തില്‍ ഒഐസിസി ഇറ്റലി (റോമ) നിര്‍മ്മിച്ച് കെപിസിസിക്കുവേണ്ടി സമര്‍പ്പിച്ച ഭവനത്തിന്‍റെ താക്കോല്‍ ദാനം നിർവഹിച്ചു.  ഒക്ടോബര്‍ 13  ചൊവ്വാഴ്ച രാവിലെ 10 മണിയ്ക്ക് ചാലക്കുടി എം പി ബെന്നി ബഹനാന്‍ പാറക്കടവ് ഗ്രാമപഞ്ചായത്ത് 13 ാം വാര്‍ഡിലെ സുനിത കുന്നുംപുറത്തിനു താക്കോൽ നല്‍കി.

ചടങ്ങില്‍ ഒഐസിസി ഇറ്റലി (റോമ) ജോയിന്‍റ് സെക്രട്ടറി ജോസഫ് വലിയപറമ്പില്‍ സ്വാഗതം ആശംസിച്ചു. എറണാകുളം എംഎല്‍ഘ ടി.ജെ.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഭവനനിര്‍മ്മാണത്തിന്‍റെ തുക കെപിസിസിയ്ക്കുവേണ്ടി അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ കൈമാറി. മുന്‍ എംഎല്‍എ പി.ജെ.ജോയി  മുഖ്യപ്രഭാഷണം നടത്തി.

ADVERTISEMENT

കെപിസിസി ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ലതികാ സുഭാഷ്, ഒഐസിസി ഇറ്റലി (റോമ) കോഓര്‍ഡിനേറ്റര്‍ ബെര്‍ബി ഫെര്‍ണാണ്ടസ്,  അഡ്വ.കെ.എസ്.ഷാജി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.പി.നാരായണന്‍ , ജില്ലാ ബ്ളോക്ക് നേതാക്കള്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പാറക്കടവ് പ്രളയാനന്തര കൂട്ടായ്മ ചെയര്‍മാനും ഭവനര്‍നിര്‍മ്മാണ കമ്മറ്റി ചെയര്‍മാനുമായ പൗലോസ് കല്ലറയ്ക്കല്‍ നന്ദി പറഞ്ഞു. സാറ്റിന്‍ വര്‍ഗീസാണ് ഒഐസിസി ഇറ്റലി (റോമ) സെക്രട്ടറി.