ലണ്ടൻ ∙ ഡിസംബർ 10 മുതൽ 24 വരെ ദിവസേന വൈകീട്ട് 6. 30 ന് യുകെയിലെ വിവിധ കാരൾ സംഘങ്ങൾ യുകെയിലെ ഏറ്റവും വലിയ ഫെയ്സ് ബുക്ക് കൂട്ടായ്മയായ MML FB പേജിൽ കാരൾ സംഗീത വിരുന്നൊരുക്കുന്നു

ലണ്ടൻ ∙ ഡിസംബർ 10 മുതൽ 24 വരെ ദിവസേന വൈകീട്ട് 6. 30 ന് യുകെയിലെ വിവിധ കാരൾ സംഘങ്ങൾ യുകെയിലെ ഏറ്റവും വലിയ ഫെയ്സ് ബുക്ക് കൂട്ടായ്മയായ MML FB പേജിൽ കാരൾ സംഗീത വിരുന്നൊരുക്കുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഡിസംബർ 10 മുതൽ 24 വരെ ദിവസേന വൈകീട്ട് 6. 30 ന് യുകെയിലെ വിവിധ കാരൾ സംഘങ്ങൾ  യുകെയിലെ ഏറ്റവും വലിയ ഫെയ്സ് ബുക്ക് കൂട്ടായ്മയായ  MML FB പേജിൽ കാരൾ സംഗീത വിരുന്നൊരുക്കുന്നു. ഒട്ടേറെ ഗായകർ അണിനിരക്കുന്ന ഈ സംഗീത വിരുന്ന് ഇതാദ്യമായാണ് UK യിൽ അരങ്ങേറുന്നത്. 

ബോൾട്ടൺ, ബ്ലാക്ക് പൂൾ, സാൽഫോഡ്, മാഞ്ചസ്റ്റർ, ലിവർപൂൾ,   കെ റ്ററിങ്ങ് , ബർമിങ്ങാം, സൗത്താംപ്റ്റൻ, ലെസ്റ്റർ, ലണ്ടൻ എന്നിവിടങ്ങളിലെ കൊയർ - കരോൾ സംഘങ്ങളാണ് MML പേജിൽ കരോൾ സംഗീത വിരുന്നൊരുക്കി നിങ്ങൾക്ക് മുന്നിൽ എത്തുന്നത്. 

ADVERTISEMENT

MML പേജ് കൂട്ടായ്മയുടെ ഈ സംഗീത വിരുന്ന് അണിയിച്ചൊരുക്കുന്നത് ഷിബു പോൾ, ജിനീഷ് സുകുമാരൻ, ബോബി ജോർജ്ജ്, ജിതേഷ് തോമസ്, ഷിനു  ജോസ്, സോണി ചാക്കോ  എന്നിവരടങ്ങുന്ന കരോൾ പ്രോഗ്രാം കമ്മിറ്റിയാണ്.