ഫ്രാങ്ക്ഫര്‍ട്ട്∙ ജര്‍മനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ മലയാളം ധ്യാനം സംഘടിപ്പിക്കുന്നു.

ഫ്രാങ്ക്ഫര്‍ട്ട്∙ ജര്‍മനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ മലയാളം ധ്യാനം സംഘടിപ്പിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫ്രാങ്ക്ഫര്‍ട്ട്∙ ജര്‍മനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ മലയാളം ധ്യാനം സംഘടിപ്പിക്കുന്നു. നവം. 27 മുതല്‍ 29 വരെ വൈകിട്ട് 6 മണിമുതല്‍ 9 മണി വരെ അഭിഷേകാഗ്നി യുകെയുടെ നേതൃത്വത്തില്‍ നടക്കുന്ന എഫാത്ത ധ്യാനത്തിലേയ്ക്ക് ഏവരേയും സംഘാടകര്‍ ക്ഷണിക്കുന്നു. ഫാ.ഷൈജു നടുവത്താനിയില്‍,സെബാസ്ററ്യന്‍ സാലസ്, ബിജു മാത്യൂസ്, ജോണ്‍സണ്‍ & സൂര്യ എന്നിവരാണ് ധ്യാനചിന്തകള്‍ പങ്കുവെയ്ക്കുന്നത്. കുടുംബസമേതമോ വ്യക്തിപരമായ പ്രാർഥനകള്‍ക്ക് സംഘാടകരുമായി നേരത്തെ ബന്ധപ്പെടണമെന്ന് അഭ്യർഥിക്കുന്നു.

സൂമിലും (ID 8513971 9568) യുട്യൂബിലും (AFCM Germany) ലൈവ് ലഭ്യമായിരിയ്ക്കും.

ADVERTISEMENT

ഫാ.സന്തോഷ് തോമസ് 004917680383083, ഫാ.ജോസഫ് ചേലംപറമ്പത്ത് 0049 15217042647.