ലണ്ടൻ∙ വിശ്വാസ വേദിയിൽ എന്നും മാതൃകയും സുവിശേഷ വീഥിയിൽ ജ്വലിക്കുവാനും കുടുംബ ചൈതന്യത്തിൽ വളരുവാനും യുകെ ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന എസ്രാ ഫാമിലി മീറ്റിന് ഇന്നു തുടക്കം ആകും.

ലണ്ടൻ∙ വിശ്വാസ വേദിയിൽ എന്നും മാതൃകയും സുവിശേഷ വീഥിയിൽ ജ്വലിക്കുവാനും കുടുംബ ചൈതന്യത്തിൽ വളരുവാനും യുകെ ക്നാനായ കാത്തലിക് മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന എസ്രാ ഫാമിലി മീറ്റിന് ഇന്നു തുടക്കം ആകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രശസ്ത വചന പ്രഘോഷിതർ ആയ ഫാ ഡാനിയേൽ പൂവണ്ണത്തിൽ ,ഫാ ജിബിൾ കുഴിവേലിൽ ,ഫാ ജോസ് പൂത്തൃക്കയിൽ , ബ്ര.സന്തോഷ് ടി എന്നിവർ വചനം പ്രഘോഷികുമ്പോൾ  , ഓരോ ദിവസവും അനുഗ്രഹ പ്രഭാഷണത്തിനായി കോട്ടയം അതിരൂപത മെത്രപൊലീത്ത മാർ മാത്യു മൂലക്കാട്ട് , ഗ്രേറ്റ് ബ്രിട്ടൻ രൂപത മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ,കോട്ടയം അതിരൂപത സഹായ മെത്രാന്മാരായ മാർ ജോസഫ് പണ്ടാരശേരിയിൽ  ഗീർവർഗീസ്‌ മാർ അപ്രേം എന്നിവർ സൂം മീറ്റിൽ ചേരും.

ADVERTISEMENT

ഇന്നു വൈകിട്ട് 6 മുതൽ 8 വരെ മാർ ജോസഫ് പണ്ടാരശേരിയും ഫാ ജിബിൾ കുഴിവേലിയും .നാളെ ഉച്ചകഴിഞ്ഞു 2 .30 മുതൽ 4 .30 വരെ മാർ മാത്യു മൂലക്കാട്ട് ,ഫാ ഡാനിയേൽ പൂവണ്ണത്തിൽ , ഞായറാഴ്ച രാവിലെ 11 മുതൽ 1 .30 വരെ മാർ ജോസഫ് സ്രാമ്പിക്കൽ ,  ഗീർവർഗീസ്‌ മാർ അപ്രേം എന്നിവർ വചന വേദിയിൽ പ്രഭാഷണം നടത്തും.

മുൻകാലങ്ങളിൽ നടന്ന ക്നാ ഫയറിൽ നിന്നും ഉരുത്തിരിഞ്ഞ റസിഡന്റിൽ ഫാമിലി കോൺഫറൻസ്  ആയ എസ്രാ  മീറ്റ്  ഇതേ ഡേറ്റിൽ നടത്തുവാൻ തീരുമാനിച്ചിരുന്നു .കോവിഡിന്റെ പശ്ചാത്തലത്തിൽ ആണ് സൂം മീറ്റ് ആയിട്ട് എസ്രാ ഫാമിലി കോൺഫറൻസ് നടത്തുന്നത്.

ADVERTISEMENT

എസ്രാ ഫാമിലി സൂം മീറ്റിന്റെ  വിജയത്തിനായി കഴിഞ്ഞ ഒരു വർഷമായി എല്ലാ ചൊവ്വാഴ്ച്ചകളിൽ 15 മണിക്കൂർ ജപമാലയും കഴിഞ്ഞ ഒരു മാസമായി ഒരുമണിക്കൂർ മധ്യസ്ഥ പ്രാർഥനകളും നടന്നു വരുന്നു .

ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ  ഫാ സജി മലയിൽപുത്തന്പുര , ഫാ ജോസ് തെക്കുനിൽക്കുന്നതിൽ ,ഫാ ജോഷി കൂട്ടുങ്കൽ ,ഫാ ജിബിൻ പാ റ ടിയിൽ , ഡെന്നിസ് ,തമ്പി ,ഷാജി , ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.