റോം ∙ ഇറ്റലിയിൽ കോവിഡ് മരണസംഖ്യ അരലക്ഷം കടന്നു. ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വൈറസ് വ്യാപനം ആരംഭിച്ചതുമുതൽ ഇതുവരെയുള്ള 11 മാസങ്ങളിൽ രാജ്യത്ത് മരണമടഞ്ഞത് 51,306 പേരാണ്. 14,55,022 പേർക്ക് ഇതുവരെ രോഗം പിടിപെട്ടിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ (ചൊവ്വ) മാത്രം 630 പേർ മരണത്തിന് കീഴടങ്ങി. 24 മണിക്കൂറിൽ 22,927 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. രോഗം പിടിപെട്ടവരിൽ ഇതുവരെ 6,05,330 പേർ സുഖംപ്രാപിച്ചു. ഒന്നര ലക്ഷത്തിലധികം പേരെയാണ് ഓരോ ദിവസവും കോവിഡ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. 

ADVERTISEMENT

നിലവിൽ രാജ്യത്ത് തുടരുന്ന നിയന്ത്രണങ്ങൾ ഡിസംബർ മൂന്നിന് അവസാനിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും രോഗവ്യാപനവും മരണസംഖ്യയും ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങൾ നീട്ടാനുള്ള സാധ്യതയും അധികൃതർ പരിഗണിക്കുന്നുണ്ട്.