ലണ്ടൻ∙ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇസബെൽ യാത്രയായി. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ

ലണ്ടൻ∙ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇസബെൽ യാത്രയായി. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ കുടുംബാംഗങ്ങളെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി കുഞ്ഞ് ഇസബെൽ  യാത്രയായി. മാഞ്ചസ്റ്ററിലെ ഹീൽഡ്ഗ്രീനിൽ താമസിക്കുന്ന കോട്ടയം നീണ്ടൂർ കല്ലടാന്തിയിൽ ഷാജിയുടെയും പ്രീനിയുടെയും മകൾ ഇസബെൽ ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്വർഗീയനാഥന്റെ  സന്നിധിയിലേക്ക് യാത്രയായത്. പത്തുവയസുകാരിയായ ഇസബെൽ ഏറെനാളായി സുഖമില്ലാതെ ചികിൽസയിലായിരുന്നു. സംസ്കാരം പിന്നീട് നടത്തും. മാഞ്ചസ്റ്റർ സെന്റ് മേരീസ് ക്നാനായ മിഷൻ ഇടവകാംഗമാണ് ഷാജിയും കുടുംബവും. റയാൻ, റൂബെൻ, റിയോൺ, ജോൺ പോൾ എന്നിവർ സഹോദരങ്ങളാണ്. 

സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സജി മലയിൽ പുത്തൻപുരയിൽ ഇസബെല്ലിന്  അന്ത്യകൂദാശ ഉൾപ്പെടെയുള്ള എല്ലാ പ്രാർഥനാ ശുശ്രൂഷകളും മരണത്തിന് മുമ്പ് നൽകി. 

ADVERTISEMENT

ഇസബെൽ മോളുടെ വേർപാടിൽ യുക്മ പ്രസിഡന്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗീസ്, വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ജാക്സൺ തോമസ്, എംഎംസിഎ പ്രസിഡന്റ് ബിജു പി. മാണി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.