പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു "വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് " എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു .

പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു "വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് " എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു .

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രസ്റ്റൻ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത ദമ്പതീ വർഷത്തോടനുബന്ധിച്ചു "വിശുദ്ധ കുർബാന വിശുദ്ധ ജീവിതത്തിന് " എന്ന വിഷയത്തെ ആസ്പദമാക്കി  സംഘടിപ്പിച്ച ഉപന്യാസ രചന മത്സരത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു . നോർത്താംപ്ടൺ സെന്റ് തോമസ് ദി അപ്പോസ്റ്റലേറ്റ് കാത്തലിക് കമ്മ്യൂണിറ്റി അംഗമായ മനോജ്  ഫ്രാൻസിസ് ഒന്നാം സമ്മാനത്തിനും ലണ്ടനിലെ സെന്റ് മാർക്ക് മിഷൻ അംഗമായ മരിയ ജോബിൻ രണ്ടാം സമ്മാനത്തിനും റെയിൻഹാമിലെ സെന്റ് മോണിക്ക മിഷൻ അംഗമായ മേരിക്കുട്ടി ഫിലിപ്പ് മൂന്നാം സമ്മാനത്തിനും യഥാക്രമം അർഹരായി. 

വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കേറ്റുകളും ട്രോഫിയും വിതരണം ചെയ്യും. മത്സരത്തിൽ വിജയികളായവർക്കും , പ്രാർഥനാ നിർഭരമായ അഭിനന്ദനങ്ങൾ നേരുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ , ദമ്പതീ വർഷത്തിന്റെ ചാർജ് ഉണ്ടായിരുന്ന വികാരി ജനറാൾ മോൺ . ജിനോ അരിക്കാട്ട്  എം . സി. ബി എസ് , ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റെവ . ഫാ. ജോസ് അഞ്ചാനിക്കൽ എന്നിവർ അറിയിച്ചു .