ലണ്ടൻ ∙ മലയാളത്തിന്റെ ഗന്ധർവ ഗായകൻ കെ ജെ യേശുദാസിന്റെ എൺപത്തി ഒന്നാം പിറന്നാൾ ജനുവരി പത്തിന് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചന ഒരുക്കി

ലണ്ടൻ ∙ മലയാളത്തിന്റെ ഗന്ധർവ ഗായകൻ കെ ജെ യേശുദാസിന്റെ എൺപത്തി ഒന്നാം പിറന്നാൾ ജനുവരി പത്തിന് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചന ഒരുക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ മലയാളത്തിന്റെ ഗന്ധർവ ഗായകൻ കെ ജെ യേശുദാസിന്റെ  എൺപത്തി ഒന്നാം പിറന്നാൾ ജനുവരി പത്തിന് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചന ഒരുക്കി  മലയാളത്തിന്റെ വാനമ്പാടി കെ.  എസ്.  ചിത്രയും , മലയാളത്തിലെ ചില പിന്നണി ഗായകരും, കൂടെ ബ്രിട്ടനിലെ പ്രസ്തരായ ഗായകരും ഒരുമിക്കുന്നു. കെ.  എസ്.  ചിത്രയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലൂടെ നടത്തുന്ന സംഗീത കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്, യു കെ യിൽ യേശുദാസ് ഷോ ഉൾപ്പടെ നിരവധി സംഗീത പരിപാടികൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള  ഗായകൻ കൂടിയായ സുദേവ് കുന്നത്ത് ആണ് .

ജനുവരി ഒൻപതിന് നടത്തുന്ന ഈ സംഗീതാർച്ചനയിൽ  കെ എസ്  ചിത്രയും , പിന്നണി ഗായകരായ  സിതാര കൃഷ്ണകുമാർ , ഹരീഷ് ശിവരാമകൃഷ്ണൻ ,അമേരിക്കയിൽ നിന്നും സുഷ്മ പ്രവീൺ , യു കെ മലയാളികളുടെ പ്രിയ ഗായകരായ ടെസ്സ ജോൺ , ജിയാ ഹരികുമാർ ,രാജേഷ് രാമൻ ആൻഡ് ലക്ഷ്മി ,രാജേഷ് നായർ , ഡോ . മൈക്കിൾ മണർ കാട്ട്  എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത് . 

ADVERTISEMENT

യു കെ യിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള  ഗായകർ  അണിചേരുന്നു ഈ സംഗീത സംഗമത്തിനു പ്രശസ്ത സംഗീതജ്ഞൻ മിഥുൻ ജയരാജ് ആണ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നത് . വിഡിയോ എഡിറ്റിങ് നടത്തിയിരിക്കുന്നത് വെൽസ് ചാക്കോ യും, ഓഡിയോ എഡിറ്റിങ് ശ്രീനാഥ് വിജയനും , ഓഡിയോ മിക്സിങ് എൻഎച്ച് ക്യൂ  കൊച്ചിനും ആണ് നിർവഹിച്ചിരിക്കുന്നത് .