ലണ്ടൻ ∙ ബ്രിട്ടനിലെ പ്രമുഖ കല , സാംസകാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്റെ നാലാം വാർഷികം ജനുവരി 23 ന് ഉച്ചയ്ക്ക് 1. 30 ന്

ലണ്ടൻ ∙ ബ്രിട്ടനിലെ പ്രമുഖ കല , സാംസകാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്റെ നാലാം വാർഷികം ജനുവരി 23 ന് ഉച്ചയ്ക്ക് 1. 30 ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙  ബ്രിട്ടനിലെ പ്രമുഖ കല, സാംസ്കാരിക സംഘടനയായ ബ്രിസ്റ്റോൾ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കോസ്മോപോളിറ്റൻ ക്ലബിന്റെ നാലാം വാർഷികം ജനുവരി 23 ന് ഉച്ചയ്ക്ക്1.30 ന് (ഇന്ത്യൻ സമയം വൈകുന്നേരം 7 മണിക്ക്) ഓൺലൈനായി ഉദ്ഘാടനം ചെയ്യും.

ചലച്ചിത്ര നടൻ എം .ആർ.ഗോപകുമാർ ആണ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്യുന്നത് . കോസ്മോപോളിറ്റൻ ക്ലബിന്റെ വിദ്യാഭാസ ചാരിറ്റി പ്രൊജക്ടിന്റെ ഉദ്ഘാടനം ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിർമാണ കമ്പനി ആയ എവിഎം പ്രൊഡക്ഷൻസിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറും എ. വി. എം. ഷൺമുഖം നിർവഹിക്കും. തായ്‌വാനിലെ പ്രമുഖ കല സാംസകാരിക പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ഡി.അജോയ്കുമാറിന്റെ  ലൈവ് ഇല്ലസ്ട്രേഷൻ ചടങ്ങിന്റെ മുഖ്യ ആകർഷണം ആയിരിക്കു . 

ADVERTISEMENT

ഗായികയായ പ്രവീണ അനൂപും, കീബോർഡിസ്റ്റും ,പ്രോഗ്രാമ്മറും ആയ  അനൂപ് ആനന്ദും സംഗീത വിരുന്ന് ഒരുക്കും . മഹാമാരിയുടെ സാഹചര്യത്തിൽ ആദരവോടെ ,കരുതലോടെ ക്സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി വലിയ ആഘോഷങ്ങളില്ലാതെ  ആയിരിക്കും  വാർഷികം ആഘോഷിക്കുക എന്ന് പ്രസിഡന്റ്  ജോസ് മാത്യു , സെക്രട്ടറി ബിജുമോൻ ജോസഫ്, ട്രഷറർ ടോം ജോർജ് എന്നിവർ പറഞ്ഞു.