വിയന്ന ∙ ത്രേസ്യാമ്മ ദേവസ്സി (89) അന്തരിച്ചു. പുളിയനം നെല്ലിശ്ശേരി ശ്രാമ്പിക്കൽ ദേവസ്സിയാണ് ഭര്‍ത്താവ്.പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എൽസി (ജർമ്മനി) വർഗീസ് (ജർമനി) റോസിലി ,ജോസ് (റിട്ട. ടീച്ചർ സെൻ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിയന്ന ∙  ത്രേസ്യാമ്മ ദേവസ്സി (89) അന്തരിച്ചു. പുളിയനം നെല്ലിശ്ശേരി ശ്രാമ്പിക്കൽ ദേവസ്സിയാണ്  ഭര്‍ത്താവ്.പരേത വാതക്കാട് കൈതാരത്ത് കുടുംബാംഗമാണ്. സംസ്ക്കാരം ഇന്ന് ബുധനാഴ്ച 3.30 ന്‌ എളവൂർ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയിൽ.

മക്കൾ: എൽസി (ജർമ്മനി) വർഗീസ് (ജർമനി) റോസിലി ,ജോസ് (റിട്ട. ടീച്ചർ സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിഴക്കമ്പലം) ആനി (ഓസ്ട്രിയ) പോളി (ഓസ്ട്രിയ) ജോഷി (ബിസിനസ്) ജോമി (ഓസ്ട്രിയ) ജിനി (ഇറ്റലി).

ADVERTISEMENT

മരുമക്കൾ: ഡേവീസ് വടക്കുംഞ്ചേരി തുറവൂർ (ജർമനി) ,ലില്ലി  തുകലൻചിറയിൽ പാലക്കാട് ( ജർമനി ) ,ലിൻസി മറ്റെക്കാട്ട് മൂക്കന്നൂർ (റിട്ട. ടീച്ചർ സെൻ്റ് ഫ്രാൻസീസ് എൽ.പി.സ്കൂൾ പുളിയനം) ,പോൾ പൈനാടത്ത് പുളിയനം (റിട്ട. ഗവ.പോളിടെക്നിക്ക് കൊരട്ടി) , സാലി കുടിയിരിപ്പിൽ മറ്റൂർ (ഓസ്ട്രിയ) ,ലിജി കൂരൻ കല്ലൂക്കാരൻ പീച്ചാനിക്കാട് ,മിനി കല്ലംമ്പള്ളി കാഞ്ഞിരപ്പള്ളി (ഓസ്ട്രിയ), ഹൻസ് ചെല്ലക്കുടം മാള (ഇറ്റലി).

ത്രേസ്യാമ്മ ദേവസിയുടെ നിര്യാണത്തില്‍ വിയന്ന മലയാളി  അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി .

ADVERTISEMENT

 വാർത്ത ∙ ഷിജി ചീരംവേലില്‍