ലണ്ടൻ ∙ ലിവർപൂളിലെ വീഗനിൽ കോവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ മുണ്ടകപ്പാടം പുതുപറമ്പിൽ ലാലു ആന്റണിയുടെ ഭാര്യ മോളിയുടെ (64) സംസ്കാരം വ്യാഴാഴ്ച. ഉച്ചയ്ക്ക്

ലണ്ടൻ ∙ ലിവർപൂളിലെ വീഗനിൽ കോവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ മുണ്ടകപ്പാടം പുതുപറമ്പിൽ ലാലു ആന്റണിയുടെ ഭാര്യ മോളിയുടെ (64) സംസ്കാരം വ്യാഴാഴ്ച. ഉച്ചയ്ക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ലിവർപൂളിലെ വീഗനിൽ കോവിഡ് ബാധിച്ച് മരിച്ച അതിരമ്പുഴ മുണ്ടകപ്പാടം പുതുപറമ്പിൽ ലാലു ആന്റണിയുടെ ഭാര്യ മോളിയുടെ (64)  സംസ്കാരം വ്യാഴാഴ്ച.  ഉച്ചയ്ക്ക് 11ന് ലിവർപൂൾ ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് പള്ളിയിലെ വിടവാങ്ങൽ പ്രാർഥനയ്ക്കും ചടങ്ങുകൾക്കു ശേഷം പള്ളിയ്ക്കു സമീപമുള്ള കാത്തലിക് സെമിത്തേരിയിലാണ് സംസ്കാരം. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വികാരി ജനറാൾ ഫാ. ജിനോ അരീക്കാട്ട്, ഇടവക വികാരി ഫാ. അൻഡ്രൂസ് ചെതലാൻ, കത്തീഡ്രൽ പള്ളി വികാരി ഫാ. ബാബു പുത്തൻപുരയ്ക്കൽ, ഫാ. ജോസ് തേക്കുനിൽക്കുന്നതിൽ, ഫാ. ഡോ. മാത്യു ചൂരപൊയ്കയിൽ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചാകും ചടങ്ങുകൾ. ചുരുക്കം ആളുകൾക്ക് മാത്രമാകും സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ അവസരം ഉണ്ടാകുക. അതിനാൽ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും മറ്റും സംസ്കാര ചടങ്ങുകൾ വീക്ഷിക്കാൻ ഓൺലൈൻ സംപ്രേക്ഷണം ഒരുക്കുന്നുണ്ട്. 

ADVERTISEMENT

കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാഗമാണ് മോളി. മെർലിൻ, മെർവിൻ എന്നിവർ മക്കളാണ്. 

മോളിയുടെ ഭർതൃസഹോദരനും കുടുംബവും ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങളും ബന്ധുക്കളും  ബ്രിട്ടനിലുണ്ട്. നിഷ്കളങ്കമായ സ്നേഹവും മാതൃവാൽസല്യവും കൊണ്ട് പരിചയപ്പടുന്നവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ  സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.