ബര്‍ലിന്‍∙ ജര്‍മനിയിലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷനുകളുടെ ആഭിമുഖ്യത്തില്‍ പീഡാനുഭവവാരം ഗ്യോട്ടിംഗനില്‍ കര്‍ശനമായ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആഘോഷിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശുശ്രൂഷകള്‍ക്ക് റവ.ഫാ. രോഹിത്ത് സ്കറിയ ജോര്‍ജ് മുഖ്യകാര്‍മ്മികത്വം വഹിക്കും. 27 ന് (ശനി) വൈകിട്ട് അഞ്ചിന് ഓശാന ശുശ്രൂഷയും കുര്‍ബ്ബാനയും, 31 ന് (ബുധന്‍) വൈകിട്ട് 5:30ന് പെസഹാ കുര്‍ബ്ബാനയും ഏപ്രില്‍ 2ന് ദുഃഖവെള്ളി ശുശ്രൂഷ രാവിലെ 10 മണിക്കും മൂന്നിന് രാവിലെ 10ന് ദുഃഖശനി കുര്‍ബ്ബാനയും വൈകിട്ട് അഞ്ചിന് ഈസ്റ്റര്‍ ശുശ്രൂഷയും കുര്‍ബ്ബാനയും നടക്കും. ജർമനിയുടെ വിവിധ സ്ഥലങ്ങളിലുള്ള വിശ്വാസികള്‍ക്കായി ഗൂഗിള്‍ മീറ്റ് വഴി വെര്‍ച്ച്വല്‍ സൗകര്യവും ഉണ്ടായിരിക്കും.

ADVERTISEMENT

വിവരങ്ങള്‍ക്ക് 004917661997521