മാഞ്ചസ്റ്റർ ∙ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രേറ്റർ മാഞ്ചസ്റ്ററിൽ പ്രവർത്തിച്ചുവരുന്ന, യുകെയിലെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ, ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) വാർഷിക പൊതുയോഗം ഏപ്രിൽ 17 ന് വെർച്വൽ ആയി നടത്തപ്പെട്ടു. പ്രസിഡന്റ് സിന്ധു ഉണ്ണിയുടെ അധ്യക്ഷതയിൽ നടന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ  ∙ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ഗ്രേറ്റർ മാഞ്ചസ്റ്ററിൽ പ്രവർത്തിച്ചുവരുന്ന, യുകെയിലെ ഏറ്റവും വലിയ ഹിന്ദു സമാജങ്ങളിലൊന്നായ, ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ (GMMHC) വാർഷിക പൊതുയോഗം ഏപ്രിൽ 17 ന് വെർച്വൽ ആയി നടത്തപ്പെട്ടു. പ്രസിഡന്റ് സിന്ധു ഉണ്ണിയുടെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി രാധേഷ് നായർ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ മുത്തുസ്വാമി അയ്യർ കണക്ക് അവതരിപ്പിക്കുകയും പൊതുയോഗം അംഗീകരിക്കുകയും ചെയ്തു.

തുടർന്ന് മഹേഷ് മുരളിയെ വരണാധികാരിയായി ജനറൽ ബോഡി തീരുമാനിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭരണാധികാരികളെ തിരഞ്ഞെടുക്കുകയും ചെയ്തു.

ADVERTISEMENT

പ്രസിഡന്റായി രജനി രഞ്ജിത്തിനെയും സെക്രട്ടറിയായി അരുൺ ചന്ദ്ഗോപാലകൃഷ്ണനെയും , ട്രഷററായി മുത്ത് സ്വാമി അയ്യരെയും, വൈസ് പ്രസിഡന്റായി സിന്ധു ഉണ്ണിയെയും, ജോയിന്റ് സെക്രട്ടറിയായി അമ്പിളി ദിനേശനെയും, ജോയിൻ ട്രഷറർ ആയി ജനേഷ് നായരെയും പൊതുയോഗം തിരഞ്ഞെടുത്തു.

15 അംഗ കമ്മറ്റിയുടെ  എക്സിക്യൂട്ടീവ് മെമ്പേഴ്സായി തിരഞ്ഞെടുക്കപ്പെട്ടത് സോബി ബാബു, ധനേഷ് ശ്രീധർ, ഹരികുമാർ പി. കെ. , ശ്രീകാന്ത് പോറ്റി,ഹരീഷ് നായർ,രജനി ജീമോൻ, ജയ സുധിർ, ശില്പ രാഹുൽ, ലീജ അരുൺ എന്നിവരാണ്. GMMHC യൂത്ത് ടീം കോ– ഓർഡിനേറ്റർമാരായി അഖില മുത്തു സ്വാമിയെയും കുമാരി പൂർണിമ ജിമോനെയും,  പിആർഒ ആയി രാധേഷ് നായരെയും ചുമതലപ്പെടുത്തി.

ADVERTISEMENT

കോവിഡു മൂലമുണ്ടായ പ്രതിസന്ധിഘട്ടത്തിലും സമാജത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഭംഗിയായി മുന്നോട്ടുകൊണ്ടുപോകാൻ സഹകരിച്ച എല്ലാ അംഗങ്ങൾക്കും  സെക്രട്ടറി രാധേഷ് നായർ നന്ദി പ്രകാശിപ്പിച്ചുകൊണ്ടു പൊതുയോഗം അവസാനിച്ചു.