തിരുവനന്തപുരം ∙ ജര്‍മനിയിലെ മ്യൂണിക്ക് ആസ്ഥാനമായുള്ള ക്ലൂണോ കമ്പനിയില്‍ സോഫ്റ്റ്‍വെയർ എൻജിനീയറും തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയുമായ ആസിഫ് നസീര്‍ (29) അന്തരിച്ചു. അവധിക്കു നാട്ടില്‍ പോയ ആസിഫ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജര്‍മനിയിലെ മ്യൂണിക്ക് ആസ്ഥാനമായുള്ള ക്ലൂണോ കമ്പനിയില്‍ സോഫ്റ്റ്‍വെയർ എൻജിനീയറും തിരുവനന്തപുരം, ബാലരാമപുരം സ്വദേശിയുമായ ആസിഫ് നസീര്‍ (29) അന്തരിച്ചു.

അവധിക്കു നാട്ടില്‍ പോയ ആസിഫ് കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് തിരുവന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ ഷമ്മാ ആസിഫ്. മകന്‍ അയ്ദിന്‍ (മൂന്നു മാസം).

ADVERTISEMENT

ആസിഫിന്റെ അകാല വേര്‍പാടില്‍ മ്യൂണിക്ക് കേരള സമാജവും, മലയാളി സുഹൃത്ത് സമൂഹവും അഗാധ ദുഃഖവും അനുശോചനം രേഖപ്പെടുത്തി.

വാർത്ത: ജോസ് കുമ്പിളുവേലില്‍