സ്റ്റോക്ഹോം ∙ ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ രാജ്യാന്തര സമൂഹം സഹായിക്കണമെന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുൻബെർഗ്. കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്നും ഗ്രേറ്റ ട്വീറ്റ് ചെയ്തു. "ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ ഹൃദയഭേദകമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റോക്ഹോം ∙ ഇന്ത്യയിലെ ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ രാജ്യാന്തര സമൂഹം സഹായിക്കണമെന്ന് സ്വീഡിഷ് കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ ട്യുൻബെർഗ്. കോവിഡ്  രണ്ടാം തരംഗത്തെ നേരിടാന്‍ ആഗോള സമൂഹം ഇന്ത്യയെ സഹായിക്കണമെന്നും ഗ്രേറ്റ ട്വീറ്റ് ചെയ്തു.

"ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങള്‍ ഹൃദയഭേദകമാണ്. ആഗോളസമൂഹം മുന്നോട്ടു വരികയും അടിയന്തരമായി സഹായം നല്‍കുകയും വേണം''  ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്‍റെ രൂക്ഷത വിവരിക്കുന്ന വിദേശ വാര്‍ത്താ റിപ്പോര്‍ട്ട് ടാഗ് ചെയ്തുകൊണ്ട് ഗ്രെറ്റ ട്വീറ്റ് ചെയ്തു. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന വിഡിയോയും ഗ്രേറ്റ പങ്കുവച്ചിട്ടുണ്ട്.