റോം/ കൊച്ചി∙ ഏപ്രിൽ 29 മുതൽ മേയ് 15 വരെ ഇറ്റാലിയൻ പൗരത്യവും ഇറ്റലിയിൽ സ്ഥിരതാമസവും ഉള്ളവരെ ഒഴിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക്

റോം/ കൊച്ചി∙ ഏപ്രിൽ 29 മുതൽ മേയ് 15 വരെ ഇറ്റാലിയൻ പൗരത്യവും ഇറ്റലിയിൽ സ്ഥിരതാമസവും ഉള്ളവരെ ഒഴിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റോം/ കൊച്ചി∙ ഏപ്രിൽ 29 മുതൽ മേയ് 15 വരെ ഇറ്റാലിയൻ പൗരത്യവും ഇറ്റലിയിൽ സ്ഥിരതാമസവും ഉള്ളവരെ ഒഴിച്ച് ഇന്ത്യയിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയത് ഇറ്റാലിയൻ സർക്കാർ  തിരുമാനം മലയാളികൾ അറിയുന്നത് ചെക്ക് ഇൻ കൗണ്ടറിൽ എത്തുമ്പോൾ.  തുടർന്നു പലരും വിമാനത്താവളത്തിൽ കുടുങ്ങി .

കേരളത്തിന്റെ‌ നാനാഭാഗത്ത് നിന്നും കൊച്ചി വിമാനത്താവളത്തിൽ കുടുങ്ങിയവരിൽ കൈ കുഞ്ഞുമായി വരെ എത്തിയവർ ഉണ്ടായിരുന്നു .  എയർലൈൻസ്  കൃത്യ സമയത്ത് അറിയിക്കാത്തതു മലയാളികളെ ഈ കോവിഡ് കാലത്ത് ഏറെ ദുരിതത്തിൽ ആക്കി