ലണ്ടൻ ∙ യോർക്ക്ഷെയറിലെ വെയ്ക്ക്ഫീൽഡിൽ മലയാളി കുടുംബനാഥൻ മരിച്ചു. തമിഴ്നാട് നീലഗിരി സ്വദേശിയും കേരളത്തിൽ കുടുംബബന്ധങ്ങളുമുള്ള നവീൻ ഭാസ്കറാണ് മരിച്ചത്. കോവിഡ് ബാധിതനായിരുന്ന നവീൻ രോഗം ഭേദമായിരുന്നെങ്കിലും പിന്നീട് ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾമൂലം മൂന്നാഴ്ചയിലേറെ നീണ്ട ചികിൽസയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യോർക്ക്ഷെയറിലെ വെയ്ക്ക്ഫീൽഡിൽ മലയാളി കുടുംബനാഥൻ മരിച്ചു. തമിഴ്നാട് നീലഗിരി സ്വദേശിയും കേരളത്തിൽ കുടുംബബന്ധങ്ങളുമുള്ള നവീൻ ഭാസ്കറാണ് മരിച്ചത്. കോവിഡ് ബാധിതനായിരുന്ന നവീൻ രോഗം ഭേദമായിരുന്നെങ്കിലും പിന്നീട് ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾമൂലം മൂന്നാഴ്ചയിലേറെ നീണ്ട ചികിൽസയ്ക്കും ആശുപത്രിവാസത്തിനൊടുവിലാണ് മരിച്ചത്. ഇടുക്കി കട്ടപ്പന സ്വദേശിനിയായ ആനി നവീനാണ് ഭാര്യ. ഇവർക്കു മൂന്നു മക്കളുണ്ട്. 

നന്നായി മലയാളം സംസാരിക്കുകയും മലയാളികളോട് അടുപ്പം സൂക്ഷിക്കുകയും ചെയ്തിരുന്ന നവീൻ പെന്തക്കോസ്ത് പ്രാർഥനാ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു. സ്റ്റുഡന്റ് വീസയിൽ ബ്രിട്ടനിലെത്തിയ നവീൻ  വിദ്യാഭ്യാസത്തിനുശേഷം മക്ഡോണൽസിൽ ജോലിചെയ്തു വരികയായിരുന്നു.