ലണ്ടൻ ∙ യുകെയിലെ ലൗട്ടൺ മുൻസിപ്പൽ കൗൺസിലർ ആയി പത്തനംതിട്ട സ്വദേശി ഫിലിപ്പ് എബ്രഹാം മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ലൗട്ടൺ റസിഡൻസ് അസോസിയേഷൻ പാനലിൽ ആണ് അദ്ദേഹം മത്സരിച്ചത്. ലൗട്ടൺ മുൻസിപ്പൽ കൗൺസിൽ മേയർ, ഡെപ്യൂട്ടി മേയർ എന്നീ പദവികൾ മുൻവർഷങ്ങളിൽ വഹിച്ചിരുന്നു. യുകെ-കേരള ബിസിനസ് ഫോറത്തിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ യുകെയിലെ ലൗട്ടൺ മുൻസിപ്പൽ കൗൺസിലർ ആയി പത്തനംതിട്ട സ്വദേശി ഫിലിപ്പ് എബ്രഹാം മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ലൗട്ടൺ റസിഡൻസ് അസോസിയേഷൻ പാനലിൽ ആണ് അദ്ദേഹം മത്സരിച്ചത്. ലൗട്ടൺ മുൻസിപ്പൽ കൗൺസിൽ മേയർ, ഡെപ്യൂട്ടി മേയർ എന്നീ പദവികൾ മുൻവർഷങ്ങളിൽ വഹിച്ചിരുന്നു.

യുകെ-കേരള ബിസിനസ് ഫോറത്തിന് സ്ഥാപകാംഗം ആണ്. 25 വർഷമായി യുകെയിൽ മാധ്യമപ്രവർത്തന രംഗത്ത് സജീവമാണ്. പത്തനംതിട്ട വയലത്തല കുഴിയം മണ്ണിൽ പള്ളിക്കൽ പരേതരായ പി.പി. എബ്രഹാമിന്റെയും കുഞ്ഞുകുഞ്ഞമ്മ എബ്രഹാമിന്റെയും മകനാണ്. ചെറുകോൽ മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ പള്ളിക്കൽ സഹോദരനാണ്.