ലണ്ടൻ∙ സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി

ലണ്ടൻ∙ സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15 ന്  നടക്കും. സെഹിയോൻ യുകെ ഡയറക്ടറും പ്രമുഖ ആത്മീയ ശുശ്രൂഷകനുമായ  റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ശുശ്രൂഷകനും  വചന പ്രഘോഷകനുമായ  ബ്രദർ. സെബാസ്റ്റ്യൻ സെയിൽസ് , സെഹിയോൻ അഭിഷേകാഗ്നി കാത്തലിക്ക് മിനിസ്ട്രിയുടെ കുട്ടികളുടെയും  ടീനേജുകാരുടെയും ആത്മീയ ശുശ്രൂഷകൻ ബ്രദർ ജോണി കാർഡിഫ് എന്നിവരും  പങ്കെടുക്കും.

 

ADVERTISEMENT

യുകെ സമയം  വൈകിട്ട്  7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ .യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം ആപ്പ് വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും  പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും സാധ്യമാകുന്നതാണ്.

https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N

very Third Saturday of the month Via Zoom

https://us02web.zoom.us/j/86516796292 

ADVERTISEMENT

 

വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ;

∙ യുകെ & അയർലൻഡ് വൈകിട്ട്  7 മുതൽ രാവിലെ 8.30 വരെ.

∙ യൂറോപ്പ്  : വൈകിട്ട് 8 മുതൽ രാവിലെ 9.30 വരെ

ADVERTISEMENT

∙ സൗത്ത് ആഫ്രിക്ക : വൈകിട്ട് 9 മുതൽ രാവിലെ 10.30 വരെ

∙ ഇസ്രായേൽ  : വൈകിട്ട് 9 മുതൽ രാവിലെ 10.30 വരെ

∙ സൗദി : വൈകിട്ട് 10 മുതൽ രാവിലെ 11.30 വരെ

∙ ഇന്ത്യ 12.30 അർധരാത്രി

∙ ഓസ്‌ട്രേലിയ( സിഡ്നി ) : വൈകിട്ട് 6 മുതൽ രാവിലെ 7.30  വരെ.

∙ നൈജീരിയ : വൈകിട്ട് 8 മുതൽ രാവിലെ 9.30 വരെ

∙ അമേരിക്ക (ന്യൂയോർക്ക് ): വൈകിട്ട് 2 മുതൽ രാവിലെ 3.30 വരെ