ലണ്ടൻ∙ യുകെ ,യൂറോപ്പ്‌ , ആഫ്രിക്ക ഭദ്രാസനത്തിലെ ഷെഫീൽഡ്, ലെസ്റ്റർ, നോർത്തപ്റ്റൺ, മാൻസ്‌ഫീൽഡ് എന്നീ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി

ലണ്ടൻ∙ യുകെ ,യൂറോപ്പ്‌ , ആഫ്രിക്ക ഭദ്രാസനത്തിലെ ഷെഫീൽഡ്, ലെസ്റ്റർ, നോർത്തപ്റ്റൺ, മാൻസ്‌ഫീൽഡ് എന്നീ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙ യുകെ ,യൂറോപ്പ്‌ , ആഫ്രിക്ക ഭദ്രാസനത്തിലെ ഷെഫീൽഡ്, ലെസ്റ്റർ, നോർത്തപ്റ്റൺ, മാൻസ്‌ഫീൽഡ് എന്നീ ഓർത്തഡോക്സ്‌ ഇടവകകൾ സംയുക്തമായി പരിശുദ്ധ ബാസേലിയൂസ് മാർത്തോമാ പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ തിരുമേനിയുടെ വേർപാടിൽ അനുശോചിച്ചു

.

ADVERTISEMENT

വികാരി ഫാ. ബിനോയ് ജോഷുവയുടെ ആദ്യക്ഷതയിൽ നടന്ന മീറ്റിങ്ങിൽ ശ്രി രാജൻ ഫിലിപ്പ് (സഭ മാനേജിങ് കമ്മിറ്റി മെംബർ )

ഡോ.എം.എസ്. അലക്സാണ്ടർ (മുൻ മാനേജിങ് കമ്മിറ്റി മെംബർ ) വിസൺ ബന്നി (സെക്രട്ടറി ലെസ്റ്റർ ഇടവക ) മുതലായവർ ബാവ തിരുമേനിയെ അനുസ്മരിച്ചു.

ADVERTISEMENT

പരിശുദ്ധ ബാവ തിരുമേനിയുടെ വ്യക്തി പ്രഭാവവും എളിമയുള്ള ജീവിതവും സമൂഹത്തിൽ പാവപ്പെട്ടവരോടുള്ള കരുതലും  അദ്ദേഹത്തെ മാനവസമൂഹം ഒന്നായി ആദരിച്ചത് എന്നു ഫാദർ ബിനോയ് ജോഷുവ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.