ലണ്ടൻ ∙ സെൻട്രൽ ലണ്ടനിലെ ബാങ്കിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂർ എക്സ്പ്രസ് ഇന്ത്യൻ റസ്റ്ററന്റിൽ കേരളാ ബീഫ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. ഈ മാസം 25നാണ് മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയും പോത്തിറച്ചിയും വിളമ്പി കേരളാ ബീഫ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. കേരളാ ലുങ്കിയും കറുത്ത ഷർട്ടും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ സെൻട്രൽ ലണ്ടനിലെ ബാങ്കിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂർ എക്സ്പ്രസ് ഇന്ത്യൻ റസ്റ്ററന്റിൽ കേരളാ ബീഫ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നു. ഈ മാസം 25നാണ് മലയാളികളുടെ ഇഷ്ടവിഭവമായ പൊറോട്ടയും പോത്തിറച്ചിയും വിളമ്പി കേരളാ ബീഫ് ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. 

കേരളാ ലുങ്കിയും കറുത്ത ഷർട്ടും തലേക്കെട്ടുമണിഞ്ഞാവും വെയിറ്റർമാർ പൊറോട്ടയും ബീഫ് ഫ്രൈയും  ബീഫ് റോസ്റ്റുമെല്ലാം ഭക്ഷണപ്രിയർക്ക് വിളമ്പുക.  സെപ്റ്റംബർ 25ന് വൈകിട്ട് 4.30 മുതൽ രാത്രി പത്തുവരെയാണ് പ്രവേശനം. ബുക്കിംങ്ങിനായി ബന്ധപ്പെടേണ്ട നമ്പർ 07863635379.

ADVERTISEMENT

English Summary: beef festival in london hotel