ലണ്ടൻ ∙ കോവിഡും ബ്രക്സിറ്റും സൃഷ്ടിച്ച പ്രതിസന്ധികൾ വിപണിയിൽ പ്രതിഫലിച്ചതോടെ ബ്രിട്ടനിൽ ഭക്ഷ്യോൽപന്നങ്ങക്ക് റെക്കോർഡ് വിലക്കയറ്റം. 1997നു ശേഷമുള്ള ഏറ്റവും വലിയ നാണയപ്പരുപ്പ നിരക്കായ 3.2ലാണ് ഓഗസ്റ്റ് മാസത്തിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ. ഇതിനു പ്രധാന കാരണം ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റമാണെന്നാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ കോവിഡും ബ്രക്സിറ്റും സൃഷ്ടിച്ച പ്രതിസന്ധികൾ വിപണിയിൽ പ്രതിഫലിച്ചതോടെ ബ്രിട്ടനിൽ ഭക്ഷ്യോൽപന്നങ്ങക്ക് റെക്കോർഡ് വിലക്കയറ്റം. 1997നു ശേഷമുള്ള ഏറ്റവും വലിയ നാണയപ്പരുപ്പ നിരക്കായ 3.2ലാണ് ഓഗസ്റ്റ് മാസത്തിൽ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ. ഇതിനു പ്രധാന കാരണം ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റമാണെന്നാണ് ഓഫിസ് ഓഫ് നാഷനൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. 

വിലക്കയറ്റം രണ്ടു ശതമാനത്തിൽ നിലനിർത്തുക എന്നതായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ഇതിനെ മറികടന്നാണ് ഇപ്പോഴിത് 3.2 ശതമാനത്തിൽ എത്തിയിരിക്കുുന്നത്.

ADVERTISEMENT

English Summary: uk inflation jumps boosted higher food restaurant prices business