ലണ്ടന്‍∙അന്തരിച്ച കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ സുവര്‍ണ്ണ സ്മരണകള്‍ അയവിറക്കാന്‍ യുകെയിലെ കലാ

ലണ്ടന്‍∙അന്തരിച്ച കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ സുവര്‍ണ്ണ സ്മരണകള്‍ അയവിറക്കാന്‍ യുകെയിലെ കലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടന്‍∙അന്തരിച്ച കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ സുവര്‍ണ്ണ സ്മരണകള്‍ അയവിറക്കാന്‍ യുകെയിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ടു സംഘടിപ്പിക്കുന്ന ഗിരിഷ് പുത്തഞ്ചേരി നൈറ്റ് നീലാംബരി ഒക്ടോബര്‍ 16 ന് ശനിയാഴ്ച യുകെയിലെ പൂളില്‍ അരങ്ങേറും. (St. Edwards School Hall, P00LE, BH15 3HY _ ) .

ADVERTISEMENT

മലയാള സിനിമാ സംഘടനയുടെ എക്സിക്യൂട്ടീവ് മെംബറും നടനും നിര്‍മ്മാതാവുമായ ഉണ്ണി ശിവപാല്‍, തട്ടീം മുട്ടീം സീരിയല്‍ ഫെയിം ഭാഗ്യലക്ഷ്മി എന്ന മീനാക്ഷി തുടങ്ങിയവരോടൊപ്പം യുകെയിലെ കലാസാംസ്ക്കാരിക രംഗത്തെ പ്രമുഖരും പങ്കു ചേരും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങിയവ ഉള്‍പ്പെടുത്തിയ പരിപാടിയിലേയ്ക്കുള്ള പ്രവേശനം സൗജന്യമായിരിക്കും.

ADVERTISEMENT

വിവരങ്ങള്‍ക്ക് : മനോജ് മാത്രാടന്‍ +447474803080, ജെയ്സന്‍ ബത്തേരി, +447872938694, സത്യനാരായണന്‍ കിഴക്കിനിയില്‍ +447958106310, മഹേഷ് അലക്സ് +447846960618, ബോബി അഗസ്ററിന്‍ +447412478781 എന്നിവരുമായി ബന്ധപ്പെടുക.