ലണ്ടൻ∙മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിച്ചു കൊണ്ടു ക്രിസ്തുശിഷ്യരാകാൻ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ

ലണ്ടൻ∙മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിച്ചു കൊണ്ടു ക്രിസ്തുശിഷ്യരാകാൻ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ∙മഹാമാരിയുടെ ആപത്ഘട്ടത്തെ യേശുവിൽ അതിജീവിച്ചു കൊണ്ടു ക്രിസ്തുശിഷ്യരാകാൻ കുട്ടികളെ ഒരുക്കിക്കൊണ്ട് വീണ്ടും താമസിച്ചുള്ള കുട്ടികളുടെ ധ്യാനങ്ങൾക്ക് സെഹിയോൻ യുകെ തുടക്കമിടുന്നു. യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കുകവഴി എങ്ങനെ രക്ഷ പ്രാപിക്കുമെന്നു നന്മതിന്മകളുടെ തിരിച്ചറിവിന്റെ പ്രായത്തിലും കാലഘട്ടത്തിലും കുട്ടികൾക്ക് പകർന്നുകൊടുക്കുന്ന "ഡിസൈപ്പിൾഷിപ്പ് ട്രെയിനിങ് " ഒക്ടോബർ 25 മുതൽ 28 വരെ  ദിവസങ്ങളിൽ സെഹിയോൻ മിനിസ്‌ട്രിയുടെ നേതൃത്വത്തിൽ  നടക്കുന്നു.

ADVERTISEMENT

സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള ഏതെങ്കിലും സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസഷൻ ശുശ്രൂഷകളിൽ പങ്കെടുത്തിട്ടുള്ളവർക്കു മാത്രമായിരിക്കും പ്രവേശനം. നാലു ദിവസത്തെ  താമസിച്ചുള്ള ധ്യാനത്തിലേക്കു 13 വയസ്സുമുതൽ 17 വരെ പ്രായമുള്ളവർക്ക്‌ പങ്കെടുക്കാം . www.sehionuk.org /register എന്ന വെബ്സൈറ്റിൽ നേരിട്ട്‌ റജിസ്ട്രേഷൻ നടത്താവുന്നതാണ്‌.

കൂടുതൽ വിവരങ്ങൾക്ക് 

ADVERTISEMENT

തോമസ്‌ 07877 508926.

ജോണി 07727 669529

ADVERTISEMENT

അഡ്രസ്സ് 

BETHEL HOUSE CROSS COMMON 

RD , DINAS  POWYS 

CF 64 4YB