ബര്‍ലിന്‍ ∙ ക്രിസ്മസ് കാലം ആഘോഷകരമാക്കാനും ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ഓര്‍മയില്‍ പുതുക്കാനും ഒരുക്കിയ കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഇക്കൊല്ലത്തെ ക്രിസ്മസ് ഗാനം റിലീസിങ്ങിനൊരുങ്ങുന്നു. "അന്നാപ്പെസഹാതിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍" എന്ന പ്രശസ്ത ദിവ്യബലി പ്രാരംഭ ഗാനം രചിച്ച

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബര്‍ലിന്‍ ∙  ക്രിസ്മസ് കാലം ആഘോഷകരമാക്കാനും ഉണ്ണിയേശുവിന്റെ പിറവിതിരുനാള്‍ ഓര്‍മയില്‍ പുതുക്കാനും ഒരുക്കിയ കുമ്പിള്‍ ക്രിയേഷന്‍സിന്റെ ഇക്കൊല്ലത്തെ ക്രിസ്മസ് ഗാനം റിലീസിങ്ങിനൊരുങ്ങുന്നു.

അന്നാപ്പെസഹാതിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍  എന്ന പ്രശസ്ത ദിവ്യബലി പ്രാരംഭ  ഗാനം രചിച്ച ഫാ.ജി.ടി. ഊന്നുകല്ലില്‍ എഴുതിയ വരികള്‍ക്ക്, ഹാര്‍മോണിസ്ററും സംഗീതജ്ഞനുമായ കെപിഎസി ജോണ്‍സണ്‍ മാസ്ററര്‍ ഈണം നല്‍കി അതുല്യ ഗായകന്‍ കെസ്റ്ററാണ് ഗാനം അലപിച്ചിരിക്കുന്നത്. ഭക്തിയും അഭിഷേകവും നിറഞ്ഞ ഗാനം ക്രിസ്മസ് സമ്മാനമായി ഡിസംബര്‍ ഒന്നിന് ബുധനാഴ്ച ജര്‍മന്‍ സമയം 12 മണിക്ക് കുമ്പിള്‍ ക്രിയേഷന്‍സ് യൂട്യൂബ് ചാനലിലൂടെ ജനഹൃയങ്ങളിലെത്തും. 

ADVERTISEMENT

വ്യത്യസ്തരചനയും വേറിട്ട സംഗീതവും അനുപമമായ ആലാപനവും കൊണ്ട് ഏറെ പുതുമ നിറഞ്ഞ ഈ ഗാനം ആസ്വദിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു. 

https://www.youtube.com/c/KUMPILCREATIONS/videos