ലണ്ടൻ ∙ ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്സ് മരിച്ചു. ചങ്ങനാശേരി കുരിശുംമൂട് പാറേൽപള്ളി ഇടവകാംഗം മല്ലപ്പള്ളിൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമിയാണ് (43) മരിച്ചത്. ഒന്നര വർഷത്തിലേറെയായി അർബുദ ചികിൽസയിലായിരുന്നു. കെറ്ററിംങ് ആശുപ്രത്രിയിലെ നഴ്സാണ്. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. സാം റോമി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്സ് മരിച്ചു. ചങ്ങനാശേരി കുരിശുംമൂട് പാറേൽപള്ളി ഇടവകാംഗം മല്ലപ്പള്ളിൽ റോമി തോമസിന്റെ ഭാര്യ പ്രിൻസി റോമിയാണ് (43) മരിച്ചത്. ഒന്നര വർഷത്തിലേറെയായി അർബുദ ചികിൽസയിലായിരുന്നു. കെറ്ററിംങ് ആശുപ്രത്രിയിലെ നഴ്സാണ്. സംസ്കാരം പിന്നീട് ബ്രിട്ടനിൽ നടത്തും. സാം റോമി, ജോഷ്വാ റോമി, ഹന്നാ റോമി എന്നിവർ മക്കളാണ്.

ADVERTISEMENT

തുരുത്തി മുയ്യപ്പള്ളിൽ ആഗസ്തി ആഗസ്തിയുടെ മകളാണ് പ്രിൻസി.  2002ൽ ബ്രിട്ടനിലെത്തിയ റോമിയും കുടുംബവും 2004 മുതലാണ് കെറ്ററിംങ്ങിൽ താമസം തുടങ്ങിയത്.