ഡബ്ലിൻ∙ അയർലൻഡ് സിറോ മലബാർ സഭയുടെ മാതൃവേദി പ്രവർത്തനോത്ഘാടനം സിറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു. "സാൽവേ റെജീന" എന്നപേരിൽ സൂംമിൽ സംഘടിപ്പിച്ച പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി നാനൂറോളം കുടുബങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ അയർലൻഡ് സിറോ മലബാർ സഭയുടെ   മാതൃവേദി പ്രവർത്തനോത്ഘാടനം സിറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് നിർവ്വഹിച്ചു.  "സാൽവേ റെജീന" എന്നപേരിൽ സൂംമിൽ സംഘടിപ്പിച്ച പരിപാടിയിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽനിന്നായി നാനൂറോളം കുടുബങ്ങൾ പങ്കെടുത്തു. 

അയർലൻഡ് മാതൃവേദി നാഷനൽ  ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തി. അയർലൻഡ് സിറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ ഫാ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. 

ADVERTISEMENT

ഇന്റർനാഷണല്‍ സിറോ മലബാര്‍ മാതൃവേദിയുടെ  ഡയറക്ടർ ഫാ. വിൽസൺ  എലുവത്തിങ്ങല്‍ കൂനന്‍, പ്രസിഡന്റ് ഡോ. കെ. വി. റീത്തമ്മ,  എസ്എംവൈഎം  യൂറോപ്പ് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കല്‍,ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു,  മാതൃവേദി അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഷേർളി ജോർജ്ജ്,  വൈസ് പ്രസിഡന്റ്  ലിഷ രാജീവ് എന്നിവർ പങ്കെടുത്തു. 

മാതൃവേദിയുടെ ലോഗോ പ്രകാശനവും നടത്തി. പരിശുദ്ധ മാതാവിന്റെയും വി. ജിയാന്നയുടെയും ചിത്രങ്ങൾ ചേർന്നതാണ് ലോഗോ.