ഡബ്ലിൻ ∙ അയർലണ്ടിലെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ ക്രിസ്മസ് കരോൾ ഗാനം ‘പൊൻ താരകിരണം’ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ തന്റെ സമൂഹ മാധ്യമപേജിലൂടെ റിലീസ് ചെയ്തു. ആദിൽ അൻസാറിന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ വരികൾ എഴുതിയിരിക്കുന്നത് സാം പ്ലാവൂരാണ്. ഈണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ ∙ അയർലണ്ടിലെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ ക്രിസ്മസ് കരോൾ ഗാനം ‘പൊൻ താരകിരണം’ പ്രശസ്ത പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ തന്റെ സമൂഹ മാധ്യമപേജിലൂടെ റിലീസ് ചെയ്തു.

ആദിൽ അൻസാറിന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ  വരികൾ എഴുതിയിരിക്കുന്നത് സാം പ്ലാവൂരാണ്. ഈണം പകർന്നിരിക്കുന്നത് പവിത്രൻ ആമച്ചൽ. ബ്രൈറ്റ് എന്റർടൈൻമെയിൻസ്ന്റെ ബാനറിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ മനോഹര വിഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി. ആദിൽ അൻസാറിന്റെ യൂട്യൂബ് ചാനലിലൂടെയാണ് “പൊൻ താരകിരണം” റിലീസ് ചെയ്തിരിക്കുന്നത്.