ഡബ്ലിൻ∙ അയർലൻഡ് പ്രവാസികൾക്കിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ 4 മ്യൂസിക്സ് വീണ്ടും എത്തുന്നു. ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും,ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്കൊപ്പം മറ്റനവധി ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയ 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡബ്ലിൻ∙ അയർലൻഡ് പ്രവാസികൾക്കിടയിലേക്ക് ഇന്ത്യൻ ഫിലിം ആൻഡ് മ്യൂസിക് രംഗത്തെ പ്രഗത്ഭ സംഗീത സംവിധായകരായ 4 മ്യൂസിക്സ് വീണ്ടും എത്തുന്നു. ഒപ്പം, വില്ലൻ, വിജയ് സൂപ്പറും പൗർണമിയും,ബ്രദേഴ്സ് ഡേ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ  സിനിമകൾക്കൊപ്പം മറ്റനവധി ചിത്രങ്ങൾക്കും സംഗീതം ഒരുക്കിയ 4 മ്യൂസിക്സ്,സംഗീത രംഗത്തും അഭിനയ രംഗത്തും തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക്  അവസരമൊരുക്കുന്ന  ഒറിജിനൽ മ്യൂസിക് പ്രൊജക്റ്റ്,"മ്യൂസിക്സ് മഗ് "  സീസൺ 3  യുമായിട്ടാണ് എത്തുന്നത് . 

ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, പഞ്ചാബി തുടങ്ങിയ ഭാഷകളിൽ ഉള്ള ഗായകർക്കും, അഭിനയിക്കാൻ താല്പര്യം ഉള്ളവർക്കുമാണ് ഇതിൽ അവസരം ലഭിക്കുന്നത്..2019ൽ അയർലൻഡിൽ വച്ചു  ചെയ്‌ത "മ്യൂസിക് മഗ് "ന്റെ ആദ്യ സീസൻ വലിയ വിജയം ആണ്  നേടിയത്.അയർലൻഡിൽ നിന്നുള്ള 19 പുതിയ ഗായകരെ ആണ് "മ്യൂസിക്സ് മഗ് " ആദ്യ സീസണിലൂടെ സംഗീത രംഗത്തിലേക്ക് ഉയർത്തികൊണ്ട് വന്നത്.വളരെ മികച്ച രീതിയിൽ പുറത്തിറങ്ങിയ ഈ പാട്ടുകൾക്ക് അത്ഭുതകരമായ പ്രതികരണമാണ് ഡിജിറ്റൽ മീഡിയകളിൽ നിന്നും സംഗീത പ്രേമികളിൽ നിന്നും കിട്ടിയത്. ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകർക്ക്  4 മ്യൂസിക്സിന്റെ പുതിയ സിനിമയിലും ആൽബങ്ങളിലും പാടാൻ അവസരം ലഭിച്ചു.ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജയിംസ്  ആണ് “മ്യൂസിക് മഗ്” സീസൺ  3 അയർലൻഡിൽ എത്തിക്കുന്നത്. " 

ADVERTISEMENT

യൂട്യൂബ് റിലീസിനു പുറമെ  സ്പോട്ടിഫൈ, ആപ്പിൾ മ്യൂസിക്, ഗാന, സാവൻ  തുടങ്ങി നിരവധി മ്യൂസിക് ആപ്പുകളിലൂടെയും പുറത്തിറങ്ങുന്ന ഗാനങ്ങൾ,  ഗായകർക്കും, അഭിനേതാക്കൾക്കും വേൾഡ് മ്യൂസിക്& ഫിലിം ഇൻഡസ്ട്രിയിലേക്കുള്ള വലിയ അവസരം കൂടിയാണ്. മലയാളത്തിലെ പ്രമുഖരായ ഗാന രചയിതാക്കളും, സംവിധായകരും മ്യൂസിക് മഗ് ന്റെ പാനലിൽ ഉണ്ടെന്നതും  ശ്രദ്ധേയമാണ്. കൂടുതൽ വിവരങ്ങൾക്ക്  ഫോർ മ്യൂസിക്സ്  ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് പേജുകളോ  www.4musics.in എന്ന വെബ്സൈറ്റോ സന്ദർശിക്കുക.