മിഡ്‍ലാൻഡ്∙ മിഡ്‌ലാന്‍ഡിലെ മാന്‍സ്ഫീല്‍ഡ് -സട്ടന്‍ പ്രദേശത്തെ മലയാളി കൂട്ടായ്മയായ അമ്മ മലയാളം അസോസിയേഷനു നവ നേതൃത്വം

മിഡ്‍ലാൻഡ്∙ മിഡ്‌ലാന്‍ഡിലെ മാന്‍സ്ഫീല്‍ഡ് -സട്ടന്‍ പ്രദേശത്തെ മലയാളി കൂട്ടായ്മയായ അമ്മ മലയാളം അസോസിയേഷനു നവ നേതൃത്വം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മിഡ്‍ലാൻഡ്∙ മിഡ്‌ലാന്‍ഡിലെ മാന്‍സ്ഫീല്‍ഡ് -സട്ടന്‍ പ്രദേശത്തെ മലയാളി കൂട്ടായ്മയായ അമ്മ മലയാളം

ADVERTISEMENT

അസോസിയേഷനു നവ നേതൃത്വം.ലിനു വര്‍ഗീസ് പ്രസിഡന്റും ജിജോ തോമസ് സെക്രട്ടറിയുമായി 19 അംഗകമ്മിറ്റിയാണ് നിലവിൽ വന്നത്. അനില്‍ സെബാസ്റ്റ്യന്‍ വൈസ് പ്രസിഡന്റും കുട്ടു പോള്‍സണ്‍ ജോയ്ന്റ് സെക്രട്ടറിയും സുമേഷ് എംകെ ട്രഷററും ബബിന്‍ ജോസഫ് ജോയ്ന്റ് ട്രഷററും സെബിന്‍ വര്‍ഗീസ് പിആര്‍ഒ ആയും പ്രവര്‍ത്തിക്കും

ADVERTISEMENT

മാന്‍സ്ഫീല്‍ഡ് -സട്ടന്‍ മലയാളി സമൂഹത്തിനായ വൈവിധ്യമാര്‍ന്ന നിരവധി സാംസ്‌കാരികപ്രവര്‍ത്തനങ്ങളാണ് അമ്മ മലയാളം അസോസിയേഷന്‍ പുതിയ ഭാരവാഹികളുടെ നേതൃത്വത്തില്‍ രൂപകൽപന ചെയ്യുന്നത്.